ചെന്നൈ: സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയ വിഷയങ്ങളിലും മറ്റും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കരുതെന്ന മുന്നറിയിപ്പുമായി തമിഴ്നാട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി സര്‍ക്കുലര്‍. അനധികൃത പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിയോജിപ്പുമായി മുന്നോട്ടുവരരുതെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ‘സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ...
ന്യൂഡല്‍ഹി: ജങ്ക് ഫുഡുകളെ പടിക്ക് പുറത്താക്കാന്‍ രാജ്യത്തെ എല്ലാ സര്‍വ്വകലാശാലകളോടും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും യുണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്(യു.ജി.സി) ആവശ്യപ്പെട്ടു. ജങ്ക് ഫുഡുകള്‍ കുട്ടികളില്‍ വ്യാപകമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യു.ജി.സി ഇങ്ങിനെയൊരു...
ന്യൂഡല്‍ഹി: ഓണ്‍ ലൈന്‍ ബിരുദങ്ങള്‍ക്ക് അംഗീകാരം നല്കാന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്(യു.ജി.സി) ഒരുങ്ങുന്നു. എന്‍ജിനീയറിങ്, മെഡിസിന് എന്നിവ ഒഴിച്ചുള്ള വിഷയങ്ങളില്‍ ഓണ്‍ ലൈന്‍ വഴി പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കും, യൂണിവേഴ്സിറ്റികള്‍ നടത്തുന്ന ഇത്തരം കോഴ്സുകള്‍ക്കും അംഗീകാരം നല്‍കാനാണ്...
പഞ്ചാബ്: സ്വതന്ത്ര ചിന്തകള്‍ വളരാന്‍ പര്യാപ്തമാവണം നമ്മുടെ യൂനിവേഴ്സിറ്റികളെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. സങ്കുചിത ചിന്താഗതികളാണ് യൂനിവേഴ്സിറ്റികളിലെ സ്വാതന്ത്ര്യങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നതെന്ന് ഉപരാഷ്ട്രപതി വിമര്‍ശിച്ചു. പഞ്ചാബ് യൂനിവേഴ്സിറ്റിയുടെ 66-ാമത് ബിരുദ ദാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...