കാലിക്കറ്റ് സര്‍വകലാശാല അടുത്ത കാലത്തൊന്നും അഫിലിയേറ്റഡ് കോളജുകളിലെയും ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ കീഴില്‍ പഠിക്കുന്നവരുടെയും പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്താന്‍ തയാറാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു.
യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസ് പ്രതികളായ ആര്.ശിവരഞ്ജിത്തിന്റെയും എ.എന്‍.നസീമിന്റെയും ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതി തള്ളി. ക്യാംപസില്‍ ഉണ്ടായ സാധാരണ അടിപിടി കേസാണന്നാണ് ഇരുവരും വാദിച്ചത്. എന്നാല്‍ പൊലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. പരീക്ഷാ ഹാള്‍ ടിക്കറ്റ്...
ന്യൂഡൽഹി: പ്രമുഖ ചരിത്രകാരനും ജാമിയ മില്ലിയ ഇസ്ലാമിയ മുൻ വൈസ് ചാൻസലറുമായ പ്രൊഫസർ മുഷീറുൽ ഹസൻ (71) നിര്യാതനായി. ഇന്ന് രാവിലെ ദില്ലിയിലായിരുന്നു അന്ത്യം. രാജ്യം പത്മശ്രീ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. നാഷണൽ ആർക്കൈവ്സ് ഡയറക്ടറായും...
ദാവൂദ് മുഹമ്മദ് കണ്ണൂര്‍: നിലവാരമുയര്‍ത്താന്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനിടെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പഠന നിലവാര തകര്‍ച്ച. അഞ്ചു വര്‍ഷത്തിനിടെ പ്രൊഫഷണല്‍ കോഴ്സുകളില്‍ ഉള്‍പ്പെടെ വിജയം ശരാശരിക്കും താഴെ. ബി.എസ്സി ഇലക്ട്രോണിക്സിനും ബികോമിനുമാണ് വിജയ ശതമാനം ഇടിഞ്ഞത്. നാക്ക്...
വഡോദര: ബിരുദ സര്‍ട്ടിഫിക്കറ്റിനായുള്ള നീണ്ട കാത്തിരുപ്പിനൊടുവില്‍ സഹികെട്ട് വിദ്യാര്‍ഥി സര്‍വകലാശാല ആസ്ഥാനത്തിന് മുന്‍ വിദ്യാര്‍ഥി തീയിട്ടു. അവസാന വര്‍ഷ ഫലമറിയുന്നതിനും ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമായുള്ള കാത്തിരുപ്പ് 11 വര്‍ഷം നീണ്ടതിനെത്തുടര്‍ന്നാണ് എം.എസ് സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥിയായ...
തേഞ്ഞിപ്പലം: സര്‍വകലാശാലാ ക്യാമ്പസില്‍ ദേശീയ ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കുന്നതിനും സായി പരിശീലന കേന്ദ്രം ക്യാമ്പസിലേക്ക് മാറ്റുന്നതിനുമുള്ള നിര്‍ദ്ദേശം സിന്‍ഡിക്കേറ്റ് തള്ളി. ചെയറുകള്‍ക്ക് കെട്ടിടം നിര്‍മിക്കുന്നതിന് മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ കെ.വിശ്വനാഥ് കണ്‍വീനറായി സമിതി രൂപീകരിച്ചു. സമിതിയുടെ റിപ്പോര്‍ട്ട്...