അന്വേഷണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കിയിട്ടില്ല
യൂണിവേഴ്സിറ്റി കോളേജില്‍ നിന്നുള്ള ഉത്തരപേപ്പര്‍ ചോര്‍ച്ച കേസ് അട്ടിമറിക്കുന്നു. ക്രൈംബ്രാഞ്ചോ, പൊലീസിന്റെ പ്രത്യേക സംഘമോ അന്വേഷിക്കണമെന്ന ശുപാര്‍ശയില്‍ ഡിജിപി ഇതുവരെ തീരുമാനമെടുത്തില്ല. യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ മുഖ്യപ്രതിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ശിവഞ്ജിത്തിന്റെ വീട്ടില്‍...
യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളെ പിഎസ്സി റാങ്ക് പട്ടികയില്‍ നിന്നും പുറത്താക്കി. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളും അഖില്‍ വധശ്രമക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെയാണ് പിഎസ്സിയുടെ...
യൂണിവേഴ്സിറ്റി കോളജിലെ അക്രമത്തില്‍ അഖില്‍ ചന്ദ്രനെ എസ്എഫ്ഐ നേതാക്കള്‍ കുത്തിയശേഷവും അക്രമം നടന്നുവെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കുത്തേറ്റ അഖിലിനെ തടഞ്ഞുവയ്ക്കുന്നതും മുറിവേറ്റ അഖിലിനെ കോളജിലൂടെ നടത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ക്യാംപസിനുള്ളിലുണ്ടായിരുന്ന പൊലീസിനെ പുറത്താക്കാന്‍ ഇന്നലെ...
യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ നടത്തിയ സംഘര്‍ഷം ലോക്സഭയില്‍ ഉന്നയിച്ച് ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. പി.എസ്.സി പരീക്ഷയിലുണ്ടായ ക്രമക്കേടുകളും ചേര്‍ത്ത് സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് രമ്യ ലോക്സഭയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചെറുപ്പക്കാരുടെ ആശ്രയമായ പി.എസ്.സി യെ അട്ടിമറിക്കാന്‍...
കേരള യൂണിവേഴ്സ്റ്റി കോളജിലെ സംഭവവികാസങ്ങള്‍ സംസ്ഥാനത്തിന് ആകെ അപമാനകരമാണെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇപ്പോഴത്തെ സംഭവങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഭരണ കക്ഷിയായ സി.പി.എമ്മിന് ഒഴിഞ്ഞു നില്ക്കാന് ആകില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക...
യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്ത്തകന് അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍. എസ്എഫ്ഐ യൂണിറ്റ് അംഗങ്ങളായ അദൈ്വത്, ആരോമല്‍, ആദില്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. േ നേരത്തെ നേമം സ്വദേശിയായ ഇജാബിന്റെ...