ലഖ്നൗ: മൂന്നു പുരുഷന്മാര് ചേര്‍ന്ന് യുവതി തട്ടിയെടുത്ത് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ ഉന്നാവിയിലാണ് നാടിനെ സംഭവം. മൂന്നുപേര്‍ ചേര്‍ന്ന് യുവതിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലാമന് തന്നെയാണ് പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍...
ലക്നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോ ബലാത്സംഗ കേസില്‍ അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ സീതാപുര്‍ ജയിലിലേക്ക് മാറ്റി. കുല്‍ദീപിനെ ഉന്നാവോ ജയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സ്ഥലത്തെ...
പട്ന: ഗുജറാത്തിലെ ഉനയില്‍ പശുവിന്റെ പേരില്‍ ഗോരക്ഷകര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച ദലിതര്‍ക്ക് നേരെ വീണ്ടും ആക്രമണം. സംഭവുമായി ബന്ധപ്പെട്ട കേസില്‍ ജയലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതികളാണ് കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഇരകളെ വീണ്ടു ക്രൂരമായി മര്‍ദ്ദിച്ചത്....
ന്യൂഡല്‍ഹി: കത്വയില്‍ എട്ടു വയസുകാരിയെ ക്രൂരമായ പീഡനത്തിന് വിധേയമാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിലും, ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിലും സുദീര്‍ഘമായ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച്...
യുണൈറ്റഡ്നാഷന്‍സ്: രാജ്യത്തെ നടുക്കിയ കഠ്വ, ഉന്നാവോ കേസുകളുടെ ആസൂത്രകരെ ശിക്ഷിക്കണമെന്ന് യു.എന്‍. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് താക്കീതാവണം ശിക്ഷയെന്നും സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയുള്ള യു.എന്‍ ഏജന്‍സി വ്യക്തമാക്കി. ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ മാനുഷിക...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കഠ് വയില്‍ എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും യു.പിയിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ 17-കാരിയെ ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ബി.ജെ.പി വക്താവും പാര്‍ലമെന്റ് അംഗവുമായ...