ഐക്യരാഷ്ട്രസഭ 23 കോടി ഡോളറിന്റെ കടത്തിലാണെന്ന് വെളിപ്പെടുത്തല്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും അര്‍ഹതപ്പെട്ട ശമ്പളമടക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഗുട്ടെറസ് കത്തില്‍ പറയുന്നു. ഒക്ടോബറോടെ...
തിരുവനന്തപുരം: ജനീവ സന്ദര്‍ശനവിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തുവെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ശശിതരൂര്‍. ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു തരൂരിന്റെ കൂടിക്കാഴ്ച്ച. ഇക്കാര്യം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്. അര മണിക്കൂര്‍ സമയം താന്‍...
മുന്‍ ബോസ്നിയന്‍ കമാന്‍ഡര്‍ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലില്‍ വിചാരണ നടക്കുന്നതിനിടെ വിഷം കഴിച്ചു മരിച്ചു.ബോസ്നിയന്‍ യുദ്ധകാല ക്രോട്ട് കമാന്‍ഡര്‍ സ്ലോബൊദാന്‍ പ്രല്‍ജക്ക് (72) ആണ് കോടതി മുറിയില്‍ വിഷം കഴിച്ച് ജീവനൊടുക്കിയത്. യുദ്ധക്കുറ്റത്തിന് 20...
ഐക്യരാഷ്ട്രസഭ: യു.എന്നിന്റെ സാമൂഹിക-സാമ്പത്തിക-പരിസ്ഥിതി വിഷയങ്ങള്‍ക്കായുള്ള സമിതിയിലേക്ക് ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയടക്കം 18 രാഷ്ട്രങ്ങലാണ് എകണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍ എന്നു പേരുള്ള സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വോട്ടിങിന്റെ അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയ്ക്ക് 183 രാഷട്രങ്ങളുടെ...
ജനീവ: ഇസ്രാഈലിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെയും അധിനിവേശ പ്രവര്‍ത്തനങ്ങളെയും അപലപിക്കുന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന് അമേരിക്കയുടെ രൂക്ഷ വിമര്‍ശം. ഇസ്രാഈലിനോട് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും കൗണ്‍സിലില്‍ തുടരുന്ന കാര്യത്തില്‍ യു.എസ് പുനരാലോചനക്ക് നിര്‍ബന്ധിതമായിരിക്കുകയാണെന്നും അമേരിക്കയടെ യു.എന്‍ സ്ഥാനപതി...