ലക്നൗ: ഭര്‍ത്താവ് ആവശ്യത്തിലേറെ സ്നേഹിക്കുന്നത് ചൂണ്ടിക്കാട്ടി വിവാഹമോചന ഹര്‍ജിയുമായി യുവതി കോടതിയില്‍. ‘അദ്ദേഹം എന്നെ ആവശ്യത്തിലേറം സ്നേഹിക്കുന്നു.തെറ്റുകളെല്ലാം ക്ഷമിക്കുന്നു. എന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു.ഇങ്ങനൊരാളുടെ കൂടെ ജീവിക്കാന്‍ എനിക്ക് പ്രയാസമുണ്ട്.അതിനാല്‍ വിവാഹമോചനം അനുവദിക്കണം’.എന്നാണ് ഹര്‍ജിയിലെ വാക്കുകള്‍....
ഭൂമിയെച്ചൊല്ലി രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം
ലക്നോ: സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശ് പോലിസ് വകുപ്പിലെ 25,000 ഹോം ഗാര്‍ഡുകളെ പിരിച്ചുവിട്ടു. 25,000 ഹോം ഗാര്‍ഡുകളുടെ സേവനം അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ചയാണ് പോലിസ് ആസ്ഥാനത്ത് നിന്ന് പുറത്തുവന്നത്. പോലിസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക്...
യുപിയിലെ ഹര്‍ദോയി ജില്ലയില്‍ ദളിത് യുവാവിനെ തീകൊളുത്തി കൊന്ന സംഭവത്തിന് പിന്നാലെ യോഗി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. ബിജെപി ഭരണത്തിന് കീഴില്‍ മറ്റൊരു ദളിതന് കൂടി ചുട്ടുകൊല്ലപ്പെട്ടിരിക്കുന്നു. മനുഷ്യത്വവിരുദ്ധവും നാണക്കേടുമാണിത്,’ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്...
ഉന്നാവോ ബലാത്സംഗക്കേസിലെ അനിശ്ചിതത്വം അവസാനിക്കുന്നില്ല. കേസിലെ പരാതിക്കാരിയും അമ്മയും സഹോദരിയും ബന്ധുവും അവരുടെ അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ച് മൂന്നു പേര് അതിദാരുണമായി മരിച്ചു. പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും അഭിഭാഷകനുമാണ് മരിച്ച മൂന്നു പേര്....
‘ഇത് എന്റെ അവസാനത്തെ തെരഞ്ഞെടുപ്പു പോരാട്ടമാണ്. മെയിന്‍പുരി മണ്ഡലത്തില്‍ നിന്ന് എന്റെ വിജയം ഉറപ്പാക്കണം’- വികാരാധീനനായാണ് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് നേതാവ് ജനങ്ങളോട് വോട്ട് അഭ്യര്‍ഥിച്ചത്. വമ്പിച്ച ഭൂരിപക്ഷത്തോടെ എന്നെ നിങ്ങള്‍ വിജയിപ്പിക്കുമോ...
ന്യൂഡല്‍ഹി: പ്രിയങ്കരിയായി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസില്‍ പ്രിയങ്കയുടെ കടന്നുവരവോടെ കോണ്‍ഗ്രസ് യു.പിയില്‍ വലിയ തോതില്‍ ശക്തിപ്പെട്ടിരിക്കുകയാണ്. പ്രിയങ്ക കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് ശേഷം 10 ലക്ഷത്തോളം ബൂത്ത് തല പ്രവര്‍ത്തകരാണ് കോണ്‍ഗ്രസിലേക്ക് എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍....
ന്യൂഡല്‍ഹി: അയോധ്യാ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍ക്കാന്‍ കോടതി നിരീക്ഷണത്തില്‍ മധ്യസ്ഥത വേണോ എന്ന കാര്യത്തില്‍ ഇന്ന് സുപ്രീംകോടതി ഉത്തരവുണ്ടാകും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കോടതി നിര്‍ദ്ദേശപ്രകാരം എല്ലാ...
രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോകാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഉത്തര്‍പ്രദേശില്‍ നിന്ന് കോണ്‍ഗ്രസിന് വീണ്ടുമൊരു മേല്‍ക്കൈ. യു.പിയിലെ ബി.ജെ.പിയുടെ പ്രമുഖ നേതാവും മുന്‍ എം.പിയുമായ സാവിത്രി ഭായ് ഫൂലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിന്റെ...
ലഖ്നൗ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സീറ്റ് വിഭജനത്തില്‍ ധാരണയായി. 80 ലോക്സഭാ മണ്ഡലങ്ങളിലെ 75 സീറ്റുകളില്‍ എസ്.പി-ബി.എസ്.പി സഖ്യം മത്സരിക്കും. മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി 38 സീറ്റിലും അഖിലേഷ് യാദവിന്റെ...