വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ തടവറയില്‍ ഭീകരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി അബോധാവസ്ഥയില്‍ അമേരിക്കയിലേക്ക് തിരിച്ചയക്കപ്പെട്ട യു.എസ് വിദ്യാര്‍ത്ഥി ഓട്ടോ വാംബിയര്‍ മരിച്ചു. ഒന്നര വര്‍ഷത്തോളം ഉത്തരകൊറിയയില്‍ തടവില്‍ കഴിഞ്ഞ 22കാരനെ കഴിഞ്ഞയാഴ്ചയാണ് അമേരിക്കയില്‍ കൊണ്ടവന്നത്. സിന്‍സിനാറ്റി മെഡിക്കല്‍ സെന്ററില്‍...
ദോഹ: ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അഞ്ച് അറബ് രാജ്യങ്ങള്‍ ഉപേക്ഷിച്ച സാഹചര്യത്തില്‍ അനുരഞ്ജന ശ്രമങ്ങളുമായി അമേരിക്ക. ഭിന്നതകള്‍ മാറ്റിവെച്ച് ഒന്നിച്ച് മുന്നോട്ടുപോകാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് ഗള്‍ഫ് രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. അറബ് മേഖലയിലെ...
പ്യോങ്യാങ്: ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു യു.എസ് പ്രൊഫസറെ അറസ്റ്റ് ചെയ്തായി ഉത്തരകൊറിയ സ്ഥിരീകരിച്ചു. കൊറിയന്‍ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെയാണ് അറസ്റ്റ്. ഉത്തരകൊറിയയിലെ ഒരു പ്രമുഖ സര്‍വകലാശാലയില്‍ ഏതാനും ആഴ്ചകള്‍ പഠിപ്പിച്ചശേഷം പ്യോങ്യാങിലെ എയര്‍പോര്‍ട്ടില്‍...
പോങ്യാങ്: അമേരിക്കക്കു മുന്നറിയിപ്പ് നല്കി തലസ്ഥാന നഗരമായ പോങ്യാങില് ഉത്തരകൊറിയയുടെ സൈനിക പ്രകടനം. യു.എസിനു നേരെ ഉത്തരകൊറിയ ആണവായുധ നീക്കത്തിനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് തലസ്ഥാനനഗരിയില്‍ സൈനിക റാലി സംഘടിപ്പിച്ചത്. രാഷ്ട്രപിതാവായ കിം ഇല് സുങിന്റെ ജന്മവാര്ഷിക...
യുണൈറ്റഡ് നാഷണ്‍സ്: ഇന്ത്യാ-പാക് വിഷയത്തില്‍ അമേരിക്ക ഇടപെടുമെന്ന് ഐക്യരാഷ്ട്ര സഭയിലെ യു.എസ് സ്ഥാനപതി നിക്കി ഹാലെ. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും നിക്കി ഹാലെ പറഞ്ഞു. രക്ഷാസമിതി...
വാഷിങ്ടണ്‍: മുസ്ലിംകള്ക്ക് പ്രവേശനം നിഷേധിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കു പിന്നാലെ അമേരിക്കയില്‍ വീണ്ടും മുസ്ലിം വിരുദ്ധത. യു.എസിലെ അഞ്ചു മുസ്ലിം പള്ളികള്‍ക്കു നേരെ ബോംബ് സ്ഫോടനം ഉള്‍പ്പെടെ ഭീഷണി സന്ദേശം ലഭിച്ചു. ഇ-മെയില്‍ വഴിയാണ്...
വാഷിങ്ടണ്‍: രാജ്യത്ത് ഇന്ത്യക്കാര്‍ക്കെതിരെ വംശീയാക്രമണം തുടര്‍ക്കഥയായ പശ്ചാത്തലത്തില്‍ കുറ്റക്കാര്‍ക്കെതിരായ നിയമ നടപടി വേഗത്തിലാക്കുമെന്ന് അമേരിക്ക. ആക്രമത്തിനിരയായവര്ക്കും ബന്ധുക്കള്‍ക്കും നീതി ഉറപ്പാക്കുമെന്നും ഇന്ത്യന്‍ സ്ഥാനപതി നവ്തേജ് സര്‍നക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉറപ്പ് നല്കി. രണ്ടാഴ്ചക്കിടെ രണ്ട്...
അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സംവാദത്തില്‍ ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ചുള്ള ഇരു സ്ഥാനാര്‍ത്ഥികളുടെ നിലപാട് ശ്രദ്ധേയമായി. മുസ്ലിംകളെ അമേരിക്കയില്‍ നിന്ന് പുറത്താക്കണമെന്നതടക്കമുള്ള കടുത്ത നിലപാട് സ്വീകരിച്ചിരുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്, സംവാദത്തില്‍ ആ വാദഗതികള്‍ ആവര്‍ത്തിക്കാതിരുന്നപ്പോള്‍...