ന്യൂഡല്‍ഹി: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യമുയര്‍ത്തി വീണ്ടും യു.എസ്. നിരവധി ഭീകരാക്രമണങ്ങളാള്‍ക്കാണ് മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കിയിട്ടുള്ളത്. മേഖലയുടെ സ്ഥിരതക്കും സമാധാനത്തിനും അസര്‍ ഭീഷണിയാണെന്നും യു.എസ്...
മയാമി: അത്ലറ്റിക്സ് ട്രാക്കില്‍ നിന്നു വിരമിച്ച് ഫുട്ബോളില്‍ ഒരു കൈ നോക്കാന്‍ ശ്രമിക്കുന്ന ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് അവസരത്തിനായി ഡേവിഡ് ബെക്കാമിന്റെ വാതിലില്‍ മുട്ടുന്നു. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള മിയാമി...
അത്ലറ്റിക്സില് നിന്നു വിരമിച്ച ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് സജീവ ഫുട്ബോളിലേക്ക്. 2018-ല്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറാന്‍ സാധിക്കുമെന്ന് 31-കാരന് പ്രത്യാശ പ്രകടിപ്പിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പിന്തുട ഞരമ്പില്‍ (ഹാംസ്ട്രിങ്) പരിക്കേറ്റ ബോള്‍ട്ട് നിലവില്‍ വിശ്രമത്തിലാണ്....
ലണ്ടന്‍: അവസാന മത്സരത്തില്‍ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് കണ്ണീരോടെ മടക്കം. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ 4×100 മീറ്റര്‍ റിലെയില്‍ അവസാന ലാപ്പിലോടിയ ഉസൈന്‍ ബോള്‍ട്ട് മത്സരം പൂര്‍ത്തിയാക്കാനാവാതെ ട്രാക്കില്‍ കുഴഞ്ഞുവീണു. പേശിവലിവിനെത്തുടര്ന്നാണ് ബോള്‍ട്ട് പിന്നാക്കം പോയത്....
ലണ്ടന്‍: വിടവാങ്ങല്‍ മത്സരത്തില്‍ ട്രാക്കില്‍ വേഗരാജിന് കാലിടറി. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 100 മീറ്ററിന്റെ ഫൈനലില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന് വെങ്കലം. അമേരിക്കയുടെ ജസ്റ്റിന് ഗാറ്റ്ലിനാണ് മീറ്റിലെ ഒന്നാമന്. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാനാണ് വെള്ളി....
കിംഗ്സറ്റണ്: 15 വര്‍ഷം മുമ്പാണ്….. കിംഗ്സ്റ്റണിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ഒരു ചെറുപ്പക്കാരന്. ലോക ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് മൂന്നാം ട്രാക്കില്‍ മല്‍സരിക്കുന്നു. കറുത്ത് മെലിഞ്ഞ് അധികമാരും ശ്രദ്ധിക്കാത്ത പയ്യന്‍സ് താരം....