അലഹബാദ്: ഉത്തര്‍പ്രദേശില്‍ ബി.എസ്.പി നേതാവ് മുഹമ്മദ് ഷാമി(60)കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് മണിക്കൂറുകള്‍ക്കുശേഷമാണ് മുഹമ്മദ് ഷാമിയുടെ കൊലപാതകം. അലഹബാദിലെ മൗ ഐമയില്‍ വെച്ച് ഇന്നലെ രാത്രിയിലാണ് സംഭവം....
ബറേലി:ഉത്തര്‍പ്രദേശില്‍ മുസ്ലിംങ്ങളായ പ്രദേശവാസികള്‍ നാടുവിട്ടുപോകണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും മുസ്ലിംങ്ങള്‍ നാടുവിടണമെന്ന് പോസ്റ്ററുകളില്‍ പറയുന്നു. ബി.ജെ.പിയുടെ വിജയത്തിന് ശേഷമാണ് മുസ്ലിംങ്ങള്ക്കുനേരെയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ജിയാനാഗ്ല എന്ന ഗ്രാമത്തിലാണ് പോസ്റ്ററുകള്‍ കൂടുതലായും കണ്ടത്. ബറേലിയില്‍ നിന്നും...