വാക്സിൻ പാർശ്വഫലങ്ങൾ മൂലമാണ് മരണമെന്ന് മകൻ
ഹിന്ദു മുസ്്ലിം വിവാഹങ്ങൾ ഒഴിവാക്കുകയല്ല, അവർ തമ്മിലുള്ള ഐക്യം ഇല്ലാതാക്കുക എന്നതാണ് ഉദ്ദേശമെന്നും ഷാ
ബല്ലിയയില്‍ രണ്ട് ദിവസം മുമ്പാണ് എംഎല്‍എ സുരേന്ദ്ര സിങ്ങിന്റെ സഹായി ഒരാളെ വെടിവെച്ചു കൊലപ്പെടുത്തിയത്.
പള്ളി പൊളിച്ചതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സംശയാസ്പദമായ രീതിയിലാണ് പൊലീസ് പ്രതികരിച്ചത്.
ലക്നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പ്രമുഖ നേതാവും എം.പിയുമായ സാവിത്രി ഭായ് ഫുലെ പാര്‍ട്ടി വിട്ടു. ബി.ജെ.പി ജനങ്ങളെ മതത്തിന്റെയും ജാതിയുടേയും പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് സാവിത്രി ഭായ് ആരോപിച്ചു. പട്ടിക വിഭാഗത്തില്‍ നിന്നുള്ള ബി.ജെ.പിയുടെ പ്രമുഖ...
ലക്നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലിം ഭരണാധികാരികള്‍ നാമകരണം ചെയ്ത നഗരങ്ങളുടെ പേര് മാറ്റുന്ന ആദിത്യനാഥ് സര്‍ക്കാറിന്റെ നടപടി തുടരുന്നു. അലഹബാദ് ജില്ലയുടെ പേര് മാറ്റാനാണ് അവസാനം യു.പി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അലഹബാദ് ജില്ല ഇനി മുതല്‍ പ്രയാഗ്രാജ്...
സലീം ദേളി യു.പിയിലെ മുസ്ലിംകള്ക്കെതിരായ പുതിയ ആയുധമാണ് എന്‍.എസ്.എ (ദേശീയ ക്രമസമാധാന നിയമം). ഉത്തര്‍പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടത്താന്‍ ശ്രമിച്ചതിനുശേഷം, ആദിത്യനാഥ് സര്‍ക്കാര്‍ മുസ്ലിംകളെ ലക്ഷ്യംവെക്കുന്നതിന് കഠിന നിയമമായ എന്‍.എസ്.എയാണ് ഉപയോഗിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബോധപൂര്‍വമായി വര്‍ഗീയ...
മീററ്റ്: കാന്‍വാര്‍ തീര്‍ഥാടകര്‍ക്ക് പനിനീര് പൂക്കള്‍ കൊണ്ട് പുഷ്പവൃഷ്ടി നടത്തിയ ഉത്തര്‍പ്രദേശിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി വിവാദത്തില്‍. എ.ഡി.ജി.പി പ്രശാന്ത് കുമാര്‍, സീനിയര്‍ പൊലീസ് സൂപ്രണ്ട് രാജേഷ് പാണ്ഡെ, ജില്ലാ മജിസ്ട്രേറ്റ് അനില്‍ ധിംഗ്ര...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബദയൂണില്‍ യു.പി സര്‍ക്കാര്‍ കാവി പൂശിയ അംബേദ്കര്‍ പ്രതിമ ബി.എസ്.പി പ്രവര്‍ത്തകര്‍ നീലയാക്കി. ബദയൂണ്‍ ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം സ്ഥാപിച്ച പ്രതിമയാണ് സംഘപരിവാര്‍ കാവി പൂശിയത്. പ്രതിഷേധവുമായി സ്ഥലത്തെത്തിയ ബി.എസ്.പി പ്രവര്‍ത്തകര്‍...
ആഗ്ര: യു.പിയിലെ ആരോഗ്യമേഖലയുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രോഗിയായ അമ്മയുടെ ഓക്സിജന്‍ സിലിണ്ടറും മൂത്രത്തിന്റെ ബാഗും ചുമന്ന് അഗ്രയില്‍ ആശുപത്രിക്ക് മുന്നില്‍ നില്ക്കുന്ന മകന്റെ ഫോട്ടോയും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍...