Culture8 years ago
മന്ത്രിയാവുന്നത് വൈകിപ്പിക്കാന്‍ ഉഴവൂര്‍ വിജയന് ശ്രമിച്ചെന്ന് തോമസ് ചാണ്ടി
തിരുവനന്തപുരം: എന്സിപിക്കുള്ളിലെ ഭിന്നത വെളിവാക്കി ഗതാഗത മന്ത്രി തോമസ് ചാണ്ടി. താന്‍ മന്ത്രിയാവുന്നത് വൈകിപ്പിക്കാന്‍ എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ ഉഴവൂര്‍ വിജയന് ശ്രമിച്ചുവെന്നാണ് ഗതാഗത മന്ത്രി തോമസ് ചാണ്ടി ആരോപിച്ചു. ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് എ.കെ...