ഏറെ പ്രതീക്ഷ നല്കുന്ന ഓക്സ്ഫഡ് വാക്സിന് 5-18 വയസ്സുകാരെയും പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും നടപടിയായില്
റഷ്യയുടെ ആദ്യ കൊവിഡ് വാക്സിനായ സ്പുട്നിക് V നിന്നും വ്യത്യസ്തമാണ് എപിവാക് കൊറോണയെന്നാണ് ഗവേഷകര്‍ പറയുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 43 പേര്‍ക്കായിരുന്നു വാക്സിന് നല്‍കിയത്.
എഡി 26.കോവ്2.എസ് എന്ന് പേരിട്ടിരിക്കുന്ന വാക്സിന് പരീക്ഷിച്ച 98 ശതമാനം പേരിലും 29 ദിവസത്തിനകം ശക്തമായ ആന്റിബോഡികള്‍ ഉണ്ടാകുന്നതായി ജോണ്സണ് ആന്റ് ജോണ്സണ് അധികൃതര്‍ പറയുന്നു
വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലുള്ള മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന് നല്‍കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കത്തിന് മുന്നോടിയായിട്ടാണ് വാക്സിന്റെ ആദ്യ ഡോസ് ആരോഗ്യ മന്ത്രി അബ്ദുള്‍ റഹ്മാന് ബിന്‍ മുഹമ്മദ് അല്‍ ഒവൈസിന് നല്‍കിയത്
കോവിഡ് വാക്സിന് അടുത്തവര്‍ഷം ആദ്യം രാജ്യത്ത് ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്
എന്നാല്‍ പാര്‍ശ്വഫലങ്ങളില്‍ ഭയപ്പെടേണ്ടതില്ല എന്ന് ആരോഗ്യമന്ത്രി പറഞ്ഞു
വംബറില്‍ ചൈന കോവിഡ് വാക്സിന് പൊതുജനങ്ങളിലേക്ക് എത്തിക്കും എന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു
വാക്സിന് പരീക്ഷണവും വിതരണവും ഇതുമായി ബന്ധപ്പെട്ട ഇന്ത്യയിലെ നിയന്ത്രണ സംവിധാനങ്ങളുടെ അനുമതിക്ക് വിധേയമായി ആയിരിക്കുമെന്നും റഷ്യന്‍ സര്‍ക്കാരിന് കീഴിലുളള റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് വ്യക്തമാക്കി
പെന്‍സില്‍വാനിയയില്‍ വോട്ടര്‍മാരോട് സംസാരിക്കവെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതികരണം
ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലുള്ള നാല് കോവിഡ് വാക്സിനുകള്‍ ചൈനയ്ക്കുണ്ട്