Culture6 years ago
വാഗമണില്‍ റോപ്പ്വേ പൊട്ടി വീണു; അപകടത്തില്‍പെട്ടത് 15 ഓളം പേര്
ഇടുക്കി വാഗമണില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ റോപ്പ്വേ പൊട്ടി വീണ് അപകടം. രേ സമയം മൂന്നു പേര്‍ക്ക് മാത്രം കയറാവുന്ന റോപ്വേയില് 15നും 20 നും ഇടയില്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായത്. റോപ്പ്വേയിലുണ്ടായിരുന്ന 15ഓളം...