നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ ആറിനാണ് ഹരീഷ് വാസുദേവന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
കേസ് അട്ടിമറിച്ച പൊലീസുകാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയാണ് പെണ്‍കുട്ടികളുടെ അമ്മ സമരത്തിനൊരുങ്ങുന്നത്.
പ്രതികളെ വെറുതെവിട്ട നടപടി റദ്ദാക്കി
എപ്പോഴും ഒപ്പമുണ്ടെന്ന് മാത്രം മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും എടുത്തില്ല. സര്‍ക്കാരിന് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് പറയാം. മന്ത്രി എ കെ ബാലന് വരാത്തത് കുറ്റബോധം കൊണ്ടാണെന്നും സര്‍ക്കാര്‍ വാക്കുപാലിച്ചാല്‍ മാത്രമേ...
വാളയാര്‍ കേസിലെ പുനരന്വേഷണം എന്ന ആവശ്യപ്പെട്ട് പ്രതിഷേധ സമരം ശക്തമാക്കി യു.ഡി.എഫ്. നവംബര്‍ 5 ന് പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന് ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. കേരളത്തില്‍...
വാളയാര്‍ കേസില്‍ സംഭവം നടന്ന സമയത്ത് സ്ഥലം സന്ദര്‍ശിക്കാന്‍ തനിക്ക് സമയമില്ലായിരുന്നെന്നും പകരം ഒരു അംഗത്തെ പറഞ്ഞ് വിട്ടിരുന്നെന്നും കേരള വനിതാ കമ്മീഷന് അധ്യക്ഷ ജോസഫൈന്. വനിതാ കമ്മീഷന് ഈ കേസില്‍ ഇടപെടേണ്ട ആവശ്യമില്ല. പോക്സോ...