ന്യൂഡല്‍ഹി: പ്രണയദിനത്തില്‍ സദാചാര പൊലീസ് ചമഞ്ഞ് സംഘ്പരിവാര്‍ സംഘനകള്‍. ഒരുമിച്ചിരിക്കുന്ന യുവതീ-യുവാക്കളെ അടിച്ചോടിക്കാന്‍ തീവ്ര ഹിന്ദു നിലപാടുള്ള സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. ഗുജറാത്തിലും മുംബൈയിലും കമിതാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഗുജറാത്തില്‍ പ്രണയദിനം ഒരുമിച്ച് പങ്കിടാനെത്തിയവരെ ബജ്രംഗ്ദള് പ്രവര്‍ത്തകര്‍...
ചണ്ഡിഗഡ്: വാന്റൈന്‍സ് ഡേ (പ്രണയദിനം) സംസ്കാര വിരുദ്ധമാണെന്ന് സംഘ് പരിവാര്‍ സംഘടനകള്‍ ശക്തമായ പ്രചരണം നടത്തുന്നതിനിടെ എതിര്‍ശബ്ദവുമായി വിശ്വഹിന്ദു പരിഷത്ത് തലവന്‍ പ്രവീണ്‍ തൊഗാഡിയ. ചെറുപ്പക്കാര്‍ക്ക് പ്രണയിക്കാന്‍ അവകാശമുണ്ടെന്നും പ്രണയവും വിവാഹവുമില്ലെങ്കില്‍ ലോകം നിലനില്‍ക്കില്ലെന്നും ഹിന്ദുത്വ...
ചെന്നൈ: ഫെബ്രുവരി 14ന് ചെന്നൈ മറീനാ ബീച്ചിലും ബസന്ത് നഗര്‍ ബീച്ചിലും വരുന്ന കമിതാക്കള്‍ക്കാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ ശാസന. വാലന്റൈന്‍സ് ഡേയില്‍ ബീച്ചില്‍ എത്തുന്നവരെ കല്യാണം കഴിപ്പിച്ചുവിടുമെന്നാണ് കക്ഷിയുടെ പുതിയ പ്രസ്താവന. വാലന്റൈന്‍സ്...