india4 years ago
‘ചാണകം റേഡിയേഷന് കുറക്കുന്നുണ്ടെങ്കില്‍ തെളിവെവിടെ? ‘; 400 ശാസ്ത്രജ്ഞരുടെ കത്ത്
ഒക്ടോബര്‍ 13ന് നടന്ന വാര്‍ത്തസമ്മേളനത്തില്‍ കതിരിയ 'ചാണകചിപ്പ്' അവതരിപ്പിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കുമ്പോഴുണ്ടാകുന്ന റേഡിയേഷന് കുറക്കാന്‍ ഈ ചിപ്പ് വഴി സാധിക്കുമെന്നും കതിരിയ പറഞ്ഞിരുന്നു.