ഇരുപത്തിയെട്ടാമത് കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച അവതാരകന് (വാര്‍ത്തേതര വിഭാഗം) ആയി വാവ സുരേഷിനെ തിരഞ്ഞെടുത്തു
ആസൂത്രിതമായ സൈബര്‍ ആക്രമണത്തില്‍ മനംമടുത്ത് പാമ്പുപിടുത്തം നിര്‍ത്തും എന്ന നിലപാട് മാറ്റി വാവാ സുരേഷ്. പാമ്പിനെ പിടിക്കുന്ന തൊഴില്‍ ചെയ്യുന്നവര്‍ തന്നെയാണ് തനിക്കെതിരെ രംഗത്തെത്തുന്നതെന്ന് സുരേഷ് പറഞ്ഞു. ഞാന്‍ പാമ്പിനെ പിടിക്കാന്‍ പാടില്ല, ഉമ്മ വെക്കാന്‍...