പ്രളയ ദുരിതാശ്വാസ സഹായം വൈകുന്ന വിഷയത്തില്‍ പരാതി നല്‍കാനെത്തിയ വീട്ടമ്മ എറണാകുളം കളക്ടറേറ്റില്‍ കുഴഞ്ഞു വീണു. കളക്ടറേറ്റിലെ പരാതി പരിഹാര സെല്ലിനു മുന്നില്‍ ക്യൂ നില്‍ക്കവേയാണ് വീട്ടമ്മ കുഴഞ്ഞു വീണത്. നിരവധി പേരാണ് ദിവസം തോറും...
തിരുവന്തപുരം: സി.പി.എമ്മിനും ബി.ജെ.പിക്കുമിടയിലെ പാലമാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്ന് കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ഡി സതീശന് എം.എല്‍.എ. ബി.ജെ.പിക്കെതിരെ രാജ്യത്ത് മതേതര മുന്നണി രൂപീകരിക്കാന്‍ സി.പി.എമ്മിനും പിണറായി വിജയനും താല്പര്യമില്ലെന്ന് സതീശന് പറഞ്ഞു. ‘അല്‍ഫോന്‍സ്...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കാമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രംഗത്ത്. മുഖ്യശത്രു ആരാണെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ബി.ജെ.പിയും കോണ്‍ഗ്രസ്സും...
ദേശാഭിമാനി പത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്. കമ്മ്യൂണിസ്റ്റുകാര്‍ തന്നെ ദേശാഭിമാനി പത്രം കത്തിക്കുന്ന കാലം വിദൂരമല്ലെന്ന് സതീശന് പറഞ്ഞു. ഫേസ്ബുക്കിലാണ് ദേശാഭിമാനിയെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ‘കോണ്‍ഗ്രസ്സിനുള്ളിലെ സംഘ്പരിവാര്‍ മനസ്’ എന്ന...