ഡ്രൈവിങ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്നസ്, താല്‍ക്കാലിക രജിസ്ട്രേഷന് എന്നിവയുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കി
കൊച്ചി: കാര്‍ രജിസ്ട്രേഷന് വ്യാജരേഖ ചമിച്ചുവെന്ന കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്ക് തടഞ്ഞു. പോണ്ടിച്ചേരിയില്‍ ആഡംബര കാര്‍ രജിസ്ട്രേഷന് നടത്താന്‍ വ്യാജരേഖയുണ്ടാക്കിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സുരേഷ്ഗോപി...
അമലാപോളിനെതിരെ മോട്ടോര്‍വാഹന വകുപ്പ് വീണ്ടും രംഗത്ത്. പുതുച്ചേരിയില്‍ ആഢംബര വാഹനം അമല രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖ ചമച്ചാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിര്‍മിച്ചതാണെന്നാണ് കണ്ടെത്തല്‍. ഇതോടെ ഈ മാസം പത്തിനകം...