വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇ.ടി
തിരുവനന്തപുരം:തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെളളാപ്പളളി മത്സരിക്കുന്നുണ്ടെങ്കില്‍ എസ്. എന്‍.ഡി.പി.യിലെ സ്ഥാനമാനങ്ങള്‍ രാജിവെയ്ക്കണമെന്ന് ബി.ഡി.ജെ.എസ് (ഡെമോക്രാറ്റിക്). സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഭയന്നാണു സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാതെ തുഷാര്‍ ഒളിച്ച് കളിക്കുന്നതെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിനെ പരാജയപ്പെടുത്താന്‍ എന്തുവഴിയും തേടുമെന്ന് ഭാരവാഹികള്‍...
ആലപ്പുഴയില്‍ ആരിഫ് തൊറ്റാല്‍ താന്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്നു വെല്ലുവിളിച്ച വെള്ളാപ്പള്ളിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് എ.എ ഷുക്കൂര്‍. വെള്ളാപ്പള്ളിയോട് തലമൊട്ടയടിച്ച് കാശിക്ക് പോവാന്‍ ഒരുങ്ങി നില്ക്കാന് ആവശ്യപ്പെട്ടിരിക്കുകയാണ് എ.എ ഷുക്കൂര്‍. വെള്ളാപ്പള്ളി...
കോട്ടയം: ശബരിമല കര്‍മ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമം സവര്ണസമ്മേളനമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അയ്യപ്പസംഗമത്തിന്റെ വേദിയില്‍ കണ്ടത് സവര്‍ണ ഐക്യമാണ്. ഒരു പിന്നോക്കക്കാരനേയും കാണാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും വെള്ളാപ്പള്ളി...
ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് തെറ്റാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പിന്‍വാതില്‍ വഴിയുള്ള ദര്‍ശനം ദുഖകരവും നിരാശാജനകവും ആണ്. ശബരിമലയിൽ നടന്നത് വേദനാജനകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സന്നിധാനം ആക്ടിവിസ്റ്റുകള്‍ക്കുള്ള സ്ഥലമല്ല. രാത്രിയുടെ...
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംഘപരിവാറിനൊപ്പം സമരത്തിനില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അത്തരം സമരത്തോട് യോജിപ്പില്ല. എസ്.എന്‍.ഡി.പിക്ക് ബി.ജെ.പിയുമായി യോജിച്ച് പ്രവര്‍ത്തിക്കാനാവില്ല. അമിത് ഷാക്ക് നാക്കുപിഴ സംഭവിച്ചതാകാം. സുപ്രീംകോടതി വിധി അംഗീകരിക്കുകയാണ്...
കൊട്ടാരക്കര: ഇപ്പോള്‍ കേരളം ഭരിക്കുന്നത് സവര്‍ണ മനോഭാവമുള്ള സര്‍ക്കാറാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സവര്‍ണരോട് മാത്രമാണ് ഈ സര്‍ക്കാറിന് ആഭിമുഖ്യമുള്ളത്. സംവരണവുമായി ബന്ധപ്പെട്ട നിലപാടില്‍ ഇത് വ്യക്തമാണ്. ഇടത് സര്‍ക്കാറിന്റെ സംവരണ...
കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ വെള്ളാപ്പിള്ളി കൈമാറുന്നില്ലെങ്കില്‍ എന്തുകൊണ്ട് റെയ്ഡ്...
തിരുവനന്തപുരം: ബി.ഡി.ജെ.എസ് എന്‍.ഡി.എ സഖ്യം വിടണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നാണംകെട്ട് എന്‍.ഡി.എയില്‍ തുടരേണ്ടതില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി നേതൃത്വത്തിന് ബിഡിജെഎസിനോട് ഇപ്പോഴും സവര്‍ണാധിപത്യ നിലപാടാണ് സ്വീകരിക്കുന്നത്. എന്‍.ഡി.എ ശിഥിലമാകും. മറ്റു...
തിരുവനന്തപുരം: ബി.ജെ.പി- ബി.ഡി.ജെ.എസ് ബന്ധത്തില്‍ കടുത്ത നിലപാടുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സമുദായത്തിന് പ്രയോജനമില്ലാത്ത സഖ്യത്തിന്റെ ഭാഗമായി തുടരുന്നത് ആത്മഹത്യാപരമെന്ന അഭിപ്രായമാണ് വെള്ളാപ്പള്ളിക്കുള്ളതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കാസര്‍കോട് കേന്ദ്രസര്‍വകലാശാലക്ക്...