റഷ്യന്‍ ലോകകപ്പിന് പിന്നാലെ രാജ്യന്തര മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസി് തിരിച്ചെത്തിയിട്ടും അര്‍ജന്റീനയ്ക്ക് ദയനീയ തോല്‍വി. ഒമ്പത് മാസങ്ങള്‍ക്കു ശേഷം രാജ്യത്തിനായി മെസ്സി കളത്തിലിറങ്ങിയ ആദ്യ മത്സരത്തില്‍ വെനസ്വേലയ്ക്കെതിരെ ഒന്നിനെതിരേ...
ലിമ: വെനസ്വേലയില്‍നിന്ന്് എത്തിയ നൂറുകണക്കിന് ആളുകള്‍ പെറുവില്‍ അഭയത്തിന് അപേക്ഷ നല്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ വെനസ്വേലയില്‍നിന്ന് ആയിരക്കണക്കിന് ആളുകളാണ് അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത്. അഭയാര്‍ത്ഥികളുടെ ഒഴുക്ക് കുറക്കാന്‍ പ്രവേശന നിയന്ത്രണങ്ങള്‍ പെറു അല്പം കര്‍ക്കശമാക്കിയിട്ടുണ്ട്....
കരാക്കസ്: പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലി അമേരിക്ക പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യു.എസ് അംബാസഡറെ വെനസ്വേല പുറത്താക്കി. രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഉത്തരവുപ്രകാരമാണ് അംബാസഡറെ പുറത്താക്കിയത്. യു.എസ് അംബാസഡര്‍...
കരാക്കസ്: വെനസ്വേലയിലെ വലെന്‍സിയ നഗരത്തില്‍ പൊലീസ് സ്റ്റേഷനിലുണ്ടായ അഗ്നിബാധയില്‍ 68 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കിടക്കവിരികള്‍ക്ക് തീയിട്ട ശേഷം സ്റ്റേഷനില്‍നിന്ന് രക്ഷപ്പെടാന്‍ തടവുപുള്ളികള്‍ നടത്തിയ ശ്രമമാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്. മരിച്ചവരില്‍ അധികവും...