ഇന്നലെയാണ് പിതാവും രണ്ടു മക്കളും ഒഴുക്കില്‍ പെട്ടത്. മൂത്ത മകന് ഷാനിബിനെ രക്ഷപ്പെടുത്തിയിരുന്നു
മലപ്പുറം: ശിഹാബ് തങ്ങളുടെ ഓര്‍മകള്‍ മുറ്റിനിന്ന പാണക്കാട് തറവാട്ടിലേക്ക് പടജയിച്ച് കെ.എന്‍.എ ഖാദറെത്തുമ്പോള്‍ അതൊരു പുതിയ ചരിത്രവുമായിട്ടായിരുന്നു. നിയമസഭയുടെ ചരിത്രത്തില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ വിജയവുമായിട്ടായിരുന്നു ആ വരവ്. പണക്കാട് അക്ഷരാര്‍ഥത്തില്‍ പച്ചക്കടലായി. നൂറുകണക്കിന് പ്രവര്‍ത്തകരാണ്...
വേങ്ങര ഉപതെരെഞ്ഞെടുപ്പിലെ വിജയം യു.ഡി.എഫിന്റെ ജനകീയ അടിത്തറയുടെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഉപതെരെഞ്ഞെടുപ്പുകളില്‍ ഇരുപതിനായിരത്തിലധികം വോട്ടുകള്‍ കിട്ടുന്നത് അപൂര്‍വ്വമാണെന്നും ചെന്നിത്തല പറഞ്ഞു. വേങ്ങര ഉപതെരെഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു...
വേങ്ങര ഉപതെരെഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥി അഡ്വ: ഹംസ കരുമണ്ണിലിനേക്കാള് വോട്ട് നേടി നോട്ട. യു.ഡി.എഫിനെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു ഹംസ മത്സരത്തിനിറങ്ങിയതെങ്കിലും പേരിന് പോലും ഓളങ്ങളുണ്ടാക്കാന്‍ ഹംസക്ക് സാധിച്ചില്ലെന്നാണ് ഫലം പുറത്തു വരുമ്പോള്‍ വ്യക്തമാകുന്നത്. ആരെയും പിന്തുണക്കുന്നില്ല എന്ന്...
വേങ്ങര ഉപതെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിന് ഉജ്വല വിജയം. കെ.എന്‍.എ ഖാദറിന് 23310 വോട്ടിന്റെ വന്‍ ഭൂരിപക്ഷമാണ് ലഭിച്ചത്. വോട്ടിംഗ് നില പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഊരകം: യു.ഡി.എഫ് 6928 , എല്‍.ഡി.എഫ്: 4155 ഒതുക്കുങ്ങല്‍:...
തിരൂരങ്ങാടി: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ വിജയിച്ചു. 23310 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ.എന്‍.എ ഖാദര്‍ ജയിച്ചത്. എല്‍ഡി.എഫ് സ്ഥാനാര്‍ത്ഥി പിപി ബഷീറിന് 41917 വോട്ടുകളാണ് ലഭിച്ചത്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെ.സി നസീറിന് 8648...
റിയാദ്: സഊദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവടക്കം രണ്ടു ഇന്ത്യക്കാര്‍ മരിച്ചു. ആലപ്പുഴ സ്വദേശി മുഹമ്മദ് നിയാസ്, കൊല്‍ക്കത്ത സ്വദേശ് ശുഹ്കര് എന്നിവരാണ് മരിച്ചത്. മഖ്വക്കു സമീപം അബ്റയില് ഇവര്‍ സഞ്ചരിച്ചിരുന്ന ഡയന പിക്കപ്പ് വാഹനം...
വേങ്ങര ഉപതെരെഞ്ഞെടുപ്പിലെ വോട്ടുകള്‍ പകുതിയിലധികം എണ്ണിക്കഴിഞ്ഞപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിന്റെ ലീഡ് 15000 കടന്നു. എ.ആര് നഗര്‍, കണ്ണമംഗലം പഞ്ചായത്തുകളിലാണ് വോട്ടെണ്ണക്കഴിഞ്ഞത്.
തിരൂരങ്ങാടി: വേങ്ങരയില്‍ യു.ഡി.എഫ് തരംഗം. ഇടതു സ്ഥാനാര്‍ത്ഥി പി.പി ബഷീറിന്റെ സ്വന്തം പഞ്ചായത്തായ എ.ആര് നഗറില്‍ യു.ഡി.എഫ് വിജയിച്ചു. 3350 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ ബഷീറിന്റെ മണ്ഡലത്തില്‍ ആധിപത്യം സ്ഥാപിച്ചത്. ബഷീറിന്...
10.00 : കെ.എന്‍.എ ഖാദര്‍ ഭൂരിപക്ഷം 20054 വോട്ട് 55170 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി ബഷീറിന് 35116 വോട്ടും എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെ.സി നസീറിന് 7099 വോട്ടു ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന്5305 വോട്ടും ലഭിച്ചു. ഊരകം, വേങ്ങര,കണ്ണമംഗലം എ.ആര് നഗര്‍ എന്നീ...