ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്
മലപ്പുറം: ഭാഷാ വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഭാഷയെക്കുറിച്ചുള്ള പരാമര്‍ശവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മാതൃഭാഷക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസമാണ് രാജ്യത്ത് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് വൈദ്യരത്നം പി എസ് വാര്യരുടെ 150-ാം ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം...
ന്യൂഡല്‍ഹി: രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ആഗസ്റ്റ് ഒന്‍പതിന്. രാജ്യസഭ അധ്യക്ഷന്‍ എം.വെങ്കയ്യ നായിഡുവാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവായ പി.ജെ കുര്യന് വിരമിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ജൂലായ് ഒന്നിനാണ് കുര്യന് വിരമിച്ചത്. രാജ്യസഭയില്‍ നിലവില്‍...
ചെന്നൈ: ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം. കരുണാനിധിയെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു സന്ദര്‍ശിച്ചു. ഇന്ന് രാവിലെ കാവേരി ആസ്പത്രിയിലെത്തിയാണ് അദ്ദേഹം കരുണാനിധിയെ കണ്ടത്. അസുഖം മൂര്‍ച്ഛിച്ചതിനാല്‍ ഇന്നലെ കരുണാനിധിയെ ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു....
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു എം.പിമാര്‍ക്ക് ഒരുക്കിയ അത്താഴവിരുന്ന് റദ്ദാക്കി. പാര്‍ലമെന്റ് തുടര്‍ച്ചയായി തടസപ്പെടുത്തുന്നതില്‍ കുപിതനായാണ് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ നായിഡു വിരുന്ന് റദ്ദാക്കിയത്. വിരുന്നിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. രാഷ്ടപതി, പ്രധാനമന്ത്രി, കക്ഷി നേതാക്കള്‍,...
ഉപരാഷ്ട്രപതിക്ക് വരെ മോഷ്ടാക്കളില്‍ നിന്ന് രക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ പുതിയ സംസാരം. ബംഗളുരു സെന്‍ട്രലിലെ ബി.ജെ.പി. പാര്‍ലമെന്റംഗം പി.സി. മോഹന്റെ വീട്ടിലെത്തിയപ്പോഴാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഷൂസ് ആരോ അടിച്ചുമാറ്റിയത്...
ന്യൂഡല്‍ഹി: രാഷ്ട്രീയപ്രവേശനം പരസ്യമായി പ്രഖ്യാപിച്ച തമിഴ് നടന് രജനീകാന്തിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. രജനീകാന്ത് വിദ്യാഭ്യാസമില്ലാത്തവനാണെന്ന് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. രജനീകാന്ത് വിദ്യാഭ്യാസമില്ലാത്തവനാണ്. അഴിമതിക്കാരനുമായ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ആഘോഷമാക്കുന്നത് മാധ്യമങ്ങളാണ്....
ഒരു പക്ഷേ ‘കിച്ച്ഡി’ എന്ന രുചി മലയാളികള്‍ക്ക് പരിചിതമായിരിക്കില്ല. കാരണം കേരളത്തിന് പുറത്താണ് കിച്ച്ഡി കൂടുതലും രുചിച്ചറിഞ്ഞിട്ടുള്ളവര്‍ ഉള്ളത്. ഇന്ത്യയുടെ കാലപ്പഴക്കം ചെന്ന ഒരു ഭക്ഷണ രീതിയാണ് കിച്ച്ഡി. വളരെ ലളിതമായി ഉണ്ടാക്കാന്‍ കഴിയുന്ന ഈ...