Culture8 years ago
സ്വതന്ത്ര ചിന്തകള്‍ക്ക് യൂനിവേഴ്സിറ്റികള്‍ വിലങ്ങിടരുത്- ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി
പഞ്ചാബ്: സ്വതന്ത്ര ചിന്തകള്‍ വളരാന്‍ പര്യാപ്തമാവണം നമ്മുടെ യൂനിവേഴ്സിറ്റികളെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. സങ്കുചിത ചിന്താഗതികളാണ് യൂനിവേഴ്സിറ്റികളിലെ സ്വാതന്ത്ര്യങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നതെന്ന് ഉപരാഷ്ട്രപതി വിമര്‍ശിച്ചു. പഞ്ചാബ് യൂനിവേഴ്സിറ്റിയുടെ 66-ാമത് ബിരുദ ദാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...