Culture7 years ago
‘വിവാഹിതനാവുമോ?; വിജേന്ദറിന്റെ ചോദ്യത്തിന് മറുപടി നല്കി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒളിമ്പിക്സ് മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ്ങിന്റെ ചോദ്യത്തിനാണ് രാഹുല്‍ഗാന്ധി മറുപടി പറഞ്ഞത്. താന്‍ വിധിയില്‍ വിശ്വസിക്കുന്നുവെന്നും വിവാഹം നടക്കേണ്ട സമയത്ത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു....