റേഷന്‍കടയെ ചൊല്ലി സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്തെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങിന്റെ അടുത്തയാളും പ്രദേശത്തെ ബിജെപി നേതാവുമാണ് ധീരേന്ദ്ര സിങെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ഇരു സമുദായങ്ങള്‍ക്കിടയിലെ കലാപത്തില്‍ ഔറംഗാബാദില്‍ രണ്ടും മരണം. വെള്ളിയാഴ്ചയായിരുന്നു ജലസംഭരണവുമായി ബന്ധപ്പെട്ട തര്‍ക്കം ഉടലെടുത്തത്. അമ്പതോളം കടകളും നിരവധി വാഹനങ്ങളുമാണ് കലാപത്തില്‍ അഗ്നിക്കിരയായത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സ്ഥിതിഗതികള്‍...
ഡെറാഡൂണ്‍: വ്യാജ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഉത്തരാഖണ്ഡിലെ അഗസ്ത്യമുനി ടൗണില്‍ മുസ്ലിംകള്ക്ക് നേരെ സംഘ്പരിവാര്‍ സംഘടനകള്‍ ആക്രമണം അഴിച്ചുവിട്ടു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ 20ഓളം കടകള്‍ ആക്രമിച്ച സംഘം കണ്ണില്‍ക്കണ്ടവരെയൊക്കെ അടിച്ചോടിക്കുകയും ചെയ്തു. രണ്ടായിരത്തോളം വരുന്ന സംഘമാണ്...
പട്ന: ബിഹാറിലെ ഭാഗല്‍പൂരില്‍ ബി.ജെ.പി – ആര്.എസ്.എസ് ജാഥയെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം. കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേയുടെ മകന് അരിജിത് ശാശ്വതിന്റെ കീഴിലുള്ള ഭാരതീയ നവ്വര്‍ഷ് ജാഗ്രണ്‍ സമിതി നയിച്ച ഘോഷയാത്രയില്‍ മുസ്ലിം ഭൂരിപക്ഷ...
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ ഗാര്‍ഹിക പീഡന കേസുമായി സഹോദര ഭാര്യയും മോഡലുമായ ആകാംക്ഷ ശര്‍മ വീണ്ടും രംഗത്ത്. യുവരാജിന്റെ കുടുംബം തന്നെ ശാരീരികമായും സാമ്പത്തികമായും പീഡിപ്പിച്ചുവെന്നു കാണിച്ചുള്ള ആകാംക്ഷയുടെ പരാതിയില്‍ ഭര്‍ത്താവ് സരോവര്‍...
ലക്നൗ: യുപിയിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ സദാചാരക്കാര് കമിതാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. വനപ്രദേശത്ത് വെച്ച് ഒരു സംഘം ആളുകള്‍ തുടര്‍ച്ചയായി ഇരുവരെയും തൊഴിക്കുകയും വടി ഉപയോഗിച്ചു മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യം...
പനജി: ഗോവയിലെ പ്രശ്സതമായ ഗാര്ഡിയന് ഏഞ്ചല്‍ കാത്തലിക് പള്ളിയുടെ സെമിത്തേരിക്ക് നേരെ ആക്രമണം. മാര്‍ബിളും ഗ്രാനൈറ്റും പതിച്ച ശവകുടീരങ്ങള്‍ക്ക് നേരെ അജ്ഞാതന്‍ സ്ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു. സ്ഫോടനത്തില്‍ സെമിത്തേരിയിലെ ശവകുടീരങ്ങളില്‍ സ്ഥാപിച്ച മാര്‍ബിളുകളും കല്ലുകളും തകര്‍ന്നു....
കൊല്‍ക്കത്ത: പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബഷീര്ഹട്ടലുണ്ടായ സംഘര്‍ഷത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കലാപത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സെക്രട്ടറിയേറ്റില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി...
ലക്നൗ: പശ്ചിമ യുപിയിലെ കലാപബാധിത പ്രദേശമായ സഹരണ്‍പുര്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അധികൃതര്‍ അനുമതി നിഷേധിച്ചു. എന്നാല്‍ കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍. സ്ഥലം ശനിയാഴ്ച സന്ദര്‍ശനം...