ഹൈദരാബാദ്: ബംഗ്ലാ കടുവളെ പൂച്ചകളാക്കി മുന്നില്‍ റണ്‍മഴ പെയ്യിച്ച് ഇന്ത്യ. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായ ദിനത്തില്‍ തുടര്‍ച്ചയായ നാല് ടെസ്റ്റുകളില്‍ ഡബിള്‍ സെഞ്ച്വറിയെന്ന റെക്കോഡുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ വിരാട് കോലിയുടെ മികവിലാണ് ഇന്ത്യ പടുകൂറ്റന്‍...
ലണ്ടന്‍: ക്രിക്കറ്റിന്റെ ബൈബിള്‍ എന്നറിയപ്പെടുന്ന വിസ്ഡണ്‍ ക്രിക്കറ്റ് മാഗസിന് കവര്‍ ചിത്രമായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. സച്ചിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ജനപ്രിയ ക്രിക്കറ്റ് റഫറന്‍സ് ഗ്രന്ഥമായ വിസ്ഡണില് മുഖം ചിത്രമായി...
നാഗ്പൂര്‍: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി 20 മത്സരം ഇന്ന് നാഗ്പൂരില്‍. കുട്ടി ക്രിക്കറ്റില്‍ ഒന്നാം മത്സരത്തില്‍ തന്നെ ഇന്ത്യക്കു കനത്ത വെല്ലുവിളി തീര്‍ത്ത ഇംഗ്ലണ്ടിനെതിരെ രണ്ടാം മത്സരത്തിനിറങ്ങുന്ന കോലിപ്പട പരമ്പര രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ടെസ്റ്റിലും ഏകദിനത്തിലും...
നാഗ്പൂര്‍: ഇന്ത്യന്‍ ടീമിലേക്ക് രോഹിത് ശര്‍മ്മ മടങ്ങിയെത്തുന്നതുവരെ ട്വന്റി 20യില്‍ താന്‍ ഓപ്പണറായി തുടരുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോലി. ടീമിനെ സന്തുലിതമാക്കാന്‍ അതല്ലാതെ വേറെ വഴിയില്ലെന്നും കോലി പറഞ്ഞു. ഐപിഎല്ലില്‍ ഞാന്‍ ഓപ്പണ്‍...
മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ കീപ്പര്‍ സ്ഥാനം ഉറപ്പിച്ച് വൃദ്ധിമാന്‍ സാഹ. ഇറാനി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി നേടിയതോടെയാണ് പാര്‍ത്ഥീവ് പട്ടേലിനെക്കാളും മുമ്പേ താരം സ്ഥാനം ഉറപ്പിച്ചത്. സെലക്ഷന് കമ്മറ്റി ചെയര്മാന് എംഎസ്കെ പ്രസാദാണ് ഇക്കാര്യം...
കട്ടക്: ഏറെ നാള് ദേശീയ ടീമില്‍നിന്ന് പുറത്തായപ്പോള്‍ ക്രിക്കറ്റ് അവസാനിപ്പിക്കുന്നതിനെക്കുറിച്ചു പോലും ചിന്തിച്ചിരുന്നതായി യുവരാജ് സിങ്. ഏകദിന കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത സ്കോര്‍ കുറിച്ച് ഇംഗ്ലണ്ടിനെതിരെ ടീമിന് വിജയം സമ്മാനിച്ച ശേഷമാണ് ഒരു ഘട്ടത്തില്‍...
കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക്. അവസാന ഓവര്‍ വരെ ആവേശം നീണ്ടു നിന്ന രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ 15 റണ്‍സിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. പൂനെയില്‍ നടന്ന ആദ്യ മത്സരത്തിലും വിജയിച്ച ഇന്ത്യ ഇതോടെ പരമ്പരയില്‍...
പുണെ: ഒന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ കുറ്റന്‍ സ്കോറിനെ മറികടന്ന് ആദ്യ പരമ്പരയിലെ ആദ്യ ജയവുമായി ഇന്ത്യ. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 351 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കരസ്ഥമാക്കിയത്. ഇംഗ്ലണ്ട് കൂറ്റന്‍...
പൂനെ: വര്‍ഷങ്ങള്‍ക്ക് ശേഷം യുവരാജ് സിങ്ങിനെ ടീമിലെടുത്തതിന്റെ കാരണം വെളിപ്പെടുത്തി ക്യാപ്റ്റന്‍ വിരാട് കോഹ് ലി. മധ്യനിരയില്‍ കരുത്ത് പകരാന്‍ യുവിക്കാവും, ഇത് മുന്‍ നായകന് ധോണിയുടെ മേലുള്ള ഭാരം കുറക്കാനാവുമെന്നും കോഹ്ലി പറയുന്നു. ഇംഗ്ലണ്ടിനെതിരെ...
മുംബൈ: വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ക്യാപ്റ്റന്‍സി എന്ന കാഴ്ച്ചപ്പാട് ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണകരമല്ലെന്നും അതിനാലാണ് താന്‍ ഏകദിന, ടി20 നായക സ്ഥാനം ഒഴിഞ്ഞതെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ക്യാപ്റ്റന്‍സി ഒഴിഞ്ഞതിന് ശേഷമുളള...