തിരുവനന്തപുരം: സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും.കേന്ദ്ര സംഘം തിരുവനന്തപുരം ജില്ലയുടെ വിവിധഭാഗങ്ങള്‍ സന്ദര്‍ശിക്കും.രോഗപ്രതിരോധം സംബന്ധിച്ച് സംഘം ചര്‍ച്ച നടത്തും ഇന്നലെ സ്ഥാനത്ത് നിന്ന് അയച്ച 17 സാംപിളുകളുടെ ഫലം...
ആശങ്കയൊഴിയുന്നു; കണ്ടെത്തിയത് വീര്യംകുറഞ്ഞ വൈറസ്
കോഴിക്കോട് ജില്ലയില്‍ പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിനിയായ ഇരുപത്തിനാലുകാരിയില്‍ വൈസ്റ്റനയില് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി ഒരാളെകൂടി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗം ബാധിച്ചവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കൊതുകില്‍ നിന്നാണ് ഈ...
കേരളത്തില്‍ പതിമൂന്ന് പേര്‍ക്ക് നിപ പനി ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. 22 പേരാണു രോഗ ലക്ഷണവുമായി ആശുപത്രിയില്‍ ചികിത്സ തേടി. മലപ്പുറത്തുള്ളവര്‍ക്ക് കോഴിക്കോട്ടു നിന്നാണ് പനി ബാധിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധന ഫലം പുറത്തു വന്ന...