ഉത്ഭവം കണ്ടെത്തിയാൽ മാത്രമേ കൊറോണ വൈറസ് വീണ്ടും പടർന്നുപിടിക്കുന്നത് ഒഴിവാക്കാൻ കഴിയുവെന്ന് ലോകാരോഗ്യ സംഘടന നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം.
രാഹുല്‍ ഗാന്ധി നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. ഗുലാം നബി അസാദ്,യെച്ചൂരി,തൃണമൂല്‍ കോണ്‍ഗ്രസിലെ ദിനേഷ് ത്രിവേദി എന്നിവര്‍ രാഹുലിനൊപ്പമുണ്ടാകും. കശ്മീര്‍ പുനസംഘടനയ്ക്ക് ശേഷം സംസ്ഥാനത്ത് ആക്രമണം നടക്കുന്നുവെന്നും പ്രധാനമന്ത്രി കശ്മീരിലെ കാര്യങ്ങളില്‍ സുതാര്യമായ മറുപടി പറയണമെന്നും...
കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണിയുടെ വസതി സന്ദര്‍ശിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തുന്ന രാഹുല്‍, നാളെ ഉച്ചയോടെയാണ് പാലായിലെത്തുക. ഹെലികോപ്റ്റര്‍ മാര്‍ഗം ഉച്ചയ്ക്ക്...