Culture7 years ago
ആകാശത്ത് രണ്ടുവിമാനങ്ങള്‍ നേര്‍ക്കുനേര്‍; മുംബൈയില്‍ ഒഴിവായത് വന്‍ ദുരന്തം
ന്യൂഡല്‍ഹി: ആകാശത്തു നേര്‍ക്കുനേരെയെത്തിയ രണ്ടു വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. എയര്‍ഇന്ത്യയുടെയും വിസ്റ്റാരയുടെയും വിമാനങ്ങളാണ് മുംബൈ വ്യോമപാതയില്‍ നേര്‍ക്കുനേര്‍ വന്നത്. ഈ മാസം ഏഴിനാണ് സംഭവം. എതിര്‍ദിശയില്‍ പോകുന്ന രണ്ടു വിമാനങ്ങള്‍ ഒരേസമയം ഇത്രയടുത്തു വരുന്നത്...