തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന 31ന് രാവിലെ 7 മണി മുതല്‍ വൈകിട്ട് ആറ് വരെ എക്സിറ്റ് പോള്‍ നടത്തുന്നതും എക്സിറ്റ് പോള്‍ ഫലങ്ങള്‍ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ മറ്റെന്തെങ്കിലും ഉപാധികളിലൂടെയോ പ്രസിദ്ധപ്പെടുത്തുന്നതും...
നോട്ടീസ് പോലും അയക്കാതെ ബിഎല്‍ഒമാരുമായി ചേർന്ന് യുഡിഎഫ് വോട്ടുകൾ വെട്ടിക്കളയുന്നു.
നടരാജനെ വോട്ട് ചെയ്യിക്കാന്‍ ബന്ധുവായ യുവാവ് സഹായിയായി എത്തിയിരുന്നു. പറഞ്ഞു വച്ചയാളുടെ എതിരാളിക്കാണ് നടകരാജന്‍ വോട്ടു ചെയ്തത്. ഇതോടെ കണ്ണു തള്ളിയ യുവാവ് സഹിക്കവയ്യാതെ നടരാജന്റെ കൈ പിടിച്ചുമാറ്റി ബാക്കി വോട്ട് സ്വന്തം കക്ഷിക്കിട്ടു
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ആത്മാര്‍ഥമായും തീവ്രമായും അധ്വാനിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ സമ്മതിദാനാവകാശം നഷ്ടപ്പെട്ടു പോകാതിരിക്കാനും കമീഷന് നടപടികള്‍ സ്വീകരിക്കണമെന്ന് യൂനിയന്‍ ആവശ്യപ്പെട്ടു
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പുവ്വാട്ടുപറമ്പ് ഡിവിഷന് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നസീബ റായ് 905 വേട്ടുകള്‍ക്ക് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ദീപയെ പരാജയപ്പെടുത്തിയാണ് നസീബ റായ് സീറ്റ് നിലനിര്‍ത്തിയത്. ഇതോടെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണവും...
തിരുവനന്തപുരം: ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ പരാജയഭീതി പൂണ്ട സി പി എം വ്യാപകമായി കള്ളവോട്ട് ചെയ്തു എന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമുള്ള തെളിവുകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ്...
കോഴിക്കോട്: പൊതുതെരഞ്ഞെടുപ്പ് പോളിങ് പാതിവഴി പിന്നിട്ടപ്പോൾ മലബാറിലെങ്ങും കനത്ത പോളിങ്. ഉച്ചക്ക് രണ്ടരക്ക് കണ്ണൂരിൽ 55 ശതമാനവും കാസർകോട്ട് 50 ശതമാനവും വടകരയിൽ 49 ശതമാനവും വോട്ട് രേഖപ്പെടുത്തി. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ 48 ശതമാനത്തോളം...
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രോക്സി(പകരക്കാരെ ഉപയോഗിച്ച്) വോട്ടിന് അവസരം ഒരുക്കുന്ന നിയമ ഭേദഗതി ബില്‍ ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി മുമ്പാകെയാണ്...