സംസ്ഥാനത്ത് ആകെ 2,67,31,509 വോട്ടര്‍മാരാണുള്ളത്. ഇതില്‍ പുതിയതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തത് 5,79,083 പേരാണ്
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ഗൂഡാലോചന നടത്തിയെന്ന് ഉമ്മന്‍ചാണ്ടി. കള്ളവോട്ടിന് പുറമെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടത്തിയിട്ടുണ്ട്. 10 ലക്ഷം യു.ഡി.എഫ് വോട്ടര്‍മാരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം നിരവധി കാര്യങ്ങള്‍ ചെയ്ത്...