ആറ് അംഗങ്ങളെ സെറ്റ് ചെയ്ത് വോട്ടിങ് മെഷീന് ഓഫാക്കി ഓണ്‍ ചെയ്യുമ്പോള്‍ പഴയപോലെ 12 അംഗങ്ങളെ തന്നെ സ്ക്രീനില്‍ തെളിഞ്ഞതോടെയാണ് യുഡിഎഫ് നേതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.
ലോക്സഭ തെരഞ്ഞെടുപ്പ് ദിവസം തിരുവനന്തപുരം കോവളത്തെ ചൊവ്വര ബൂത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ താമര ചിഹ്നം തെളിഞ്ഞെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ. ചൊവ്വരിയില്‍ കൈപ്പത്തിക്ക് കുത്തിയപ്പോള്‍ തമാര ചിഹ്നത്തിന്...
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക്. പതിനേഴാം ലോക്സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതുതെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കുന്നു. #WATCH live from Delhi: Election Commission of India addresses a...
ന്യൂഡല്‍ഹി: പൊതുതെരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ 50% വിവിപാറ്റ് എണ്ണിതിട്ടപ്പെടുത്തിയതിന് ശേഷം മാത്രമേ തെരഞ്ഞടുപ്പ് ഫലം പ്രഖ്യപിക്കാവൂ എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധി സംഘം മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണറെ കണ്ടു. ഇന്നലെ ഡല്‍ഹിയില്‍ തെരഞ്ഞടുപ്പ് കമ്മീഷന്റെ...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടത്തുന്നത് എങ്ങനെയെന്ന് തെളിയിക്കാന്‍ പരസ്യ പ്രകടനവുമായി അമേരിക്കന്‍ സൈബര്‍ വിദഗ്ധന്‍. യൂറോപ്പിലെ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷനാണ് വോട്ടിങ് മെഷീനുകളുടെ പോരായ്മ തുറന്നുകാട്ടുന്ന പ്രകടനത്തിന് നേതൃത്വം കൊടുക്കുന്നത്. ഇന്ത്യയില്‍ വോട്ടിങ്...
ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹെബ്ബല്‍ നിയോജക മണ്ഡലത്തില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയതിനെ ബൂത്തില്‍ റീ ഇലക്ഷന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. ഹെബ്ബലിലെ ലോട്ടഗൊള്ളഹള്ളയിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുക. ഇവിടെ...
ലക്നൗ: യു.പി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.എസ്.പി അധ്യക്ഷ മായാവതി. ഏകാധിപത്യഭരണമാണ് കേന്ദ്രത്തില്‍ നടക്കുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥയെക്കാള്‍ ഭീകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു. ഛത്തീസ്ഗഡില്‍ ബി.എസ്.പി റാലിയെ അഭിസംബോധന...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം തിരിച്ചയച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി പോയ ട്രക്ക് മറിഞ്ഞു. നൂറോളം വോട്ടിങ് യന്ത്രങ്ങളങ്ങിയ ട്രക്കാണ് കഴിഞ്ഞ ദിവസം ബറൂച്ചിനു സമീപം മറിഞ്ഞത്. മറിഞ്ഞ ട്രക്കില്‍ നിന്നും വോട്ടിങ് യന്ത്രങ്ങള്‍ റോഡിലാകെ...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പില്‍ ചിലയിടങ്ങളില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടന്നതായി പരാതി. വൈഫൈയും ബ്ലൂടൂത്തും ഉപയോഗിച്ച് വോട്ടിങ് മെഷീനുകളെ പോളിങ് ബൂത്തിനു പുറത്തുള്ള ചില കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചതായി മുഖ്യ പ്രതിപക്ഷ...
അഹമ്മദാബാദ്: ഗുജറാത്തില്‍ അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നൂറിലധികം വോട്ടിങ് യന്ത്രങ്ങളില്‍ കുഴപ്പങ്ങള്‍ കണ്ടെത്തി. ഡിസംബര്‍ 14-ലെ ഒന്നാം ഘട്ടത്തില്‍ വോട്ടിങ് നടക്കേണ്ട ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ നിന്നാണ് വോട്ടിങ് കൃത്യമല്ലാത്ത 138 വോട്ടിങ് യന്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്....