More6 years ago
സര്‍ക്കാറിന്റെ വനിതാ മതിലിനെതിരെ വിഎസ്; ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗ്ഗ വിപ്ലവം
തിരുവനന്തപുരം: വനിതാ മതിലിനെതിരെ പരസ്യ വിമര്‍ശനവുമായി മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വിഎസ് അച്യുതാനന്ദന്. ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗ്ഗസമരമെന്ന് വിഎസ് പറഞ്ഞു. ജാതിസംഘടനകളെ കൂടെ നിര്‍ത്തുന്നത് കമ്യൂണിസ്റ്റ് രീതിയല്ലെന്നും വിഎസ് പറഞ്ഞു. പാര്‍ട്ടി പരിപാടി...