തിരുവനന്തപുരം: മണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്തിലെ വിവിപാറ്റ് മെഷീനിലെ വോട്ടിംഗ് സ്ളിപ്പുകള്‍ എണ്ണുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. കണ്ട്രോള് യൂണിറ്റിലെ കണക്കും സ്ളിപ്പുകളുടെ എണ്ണവും ഒന്നാണോയെന്ന് പരിശോധിക്കുന്നതിനാണ് ഇത്. റിട്ടേണിംഗ് ഓഫീസര്‍...
ബെംഗളുരു: വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതി വ്യാപകമാകുന്നതിനിടെ വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കുന്ന, വോട്ട് ആര്‍ക്ക് രേഖപ്പെടുത്തി എന്ന രശീത് കാണിക്കുന്ന എട്ട് വിവ്പാറ്റ് യന്ത്രങ്ങള്‍ കര്‍ണാടകയില്‍ തൊഴിലാളികള്‍ താമസിക്കുന്ന ഷെഡ്ഡില്‍ കണ്ടെത്തി. ഞായറാഴ്ച ബസവനബാഗെവാഡി...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം തിരിച്ചയച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി പോയ ട്രക്ക് മറിഞ്ഞു. നൂറോളം വോട്ടിങ് യന്ത്രങ്ങളങ്ങിയ ട്രക്കാണ് കഴിഞ്ഞ ദിവസം ബറൂച്ചിനു സമീപം മറിഞ്ഞത്. മറിഞ്ഞ ട്രക്കില്‍ നിന്നും വോട്ടിങ് യന്ത്രങ്ങള്‍ റോഡിലാകെ...
ഉത്തര്‍ പ്രദേശില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ വിജയം ദേശീയ മാധ്യമങ്ങളിലടക്കം വലിയ പ്രാധാന്യത്തോടെ വന്നിരുന്നു. എന്നാല്‍ ഈ വിജയത്തിലെ സത്യസന്ധതയെ ചോദ്യം ചെയുകൊണ്ട്ാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തു വന്നിരിക്കുന്നത്....
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളും പൂര്‍ണ സജ്ജമായതായി തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയില്‍. കേടുപാടുകള്‍ കണ്ടെത്തിയ 4066 വിവിപാറ്റ് യന്ത്രങ്ങളും 3050 വോട്ടിങ് യൂണിറ്റുകളും മാറ്റിയതായും ഒന്നാം ഘട്ട പരിശോധന പൂര്‍ത്തിയായതായും കമ്മീഷന്...
അഹമ്മദാബാദ്: ഗുജറാത്തില്‍ അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നൂറിലധികം വോട്ടിങ് യന്ത്രങ്ങളില്‍ കുഴപ്പങ്ങള്‍ കണ്ടെത്തി. ഡിസംബര്‍ 14-ലെ ഒന്നാം ഘട്ടത്തില്‍ വോട്ടിങ് നടക്കേണ്ട ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ നിന്നാണ് വോട്ടിങ് കൃത്യമല്ലാത്ത 138 വോട്ടിങ് യന്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്....