Culture7 years ago
കുപ്പിവെള്ളത്തില്‍ മനുഷ്യ വിസര്‍ജ്യം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
തിരുവനന്തപുരം: മനുഷ്യ വിസര്‍ജ്യമടക്കം കലര്‍ന്ന കുപ്പിവെള്ളം വിപണിയില്‍. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയിലാണ് കോളിഫോം ബാക്ടീരിയ അടങ്ങിയ കുപ്പിവെള്ളം കണ്ടെത്തിയത്. ഗുരുതര ആരോഗ്യപ്രശ്നമുണ്ടാകുമെന്നതിനാല്‍ ഇവര്‍ക്കെതിരെ വകുപ്പ് നിയമ നടപടി തുടങ്ങി. ഇതിന് പുറമെ മറ്റ് രോഗാണുക്കളേയും...