Culture6 years ago
ജലസംഭരണി തകര്‍ന്നുവീണ് ബെംഗളൂരുവില്‍ മൂന്ന് മരണം
നിര്‍മ്മാണത്തിലിരിക്കുന്ന ജലസംഭരണി തകര്‍ന്നുവീണ് ബെംഗളൂരുവില്‍ മൂന്ന് മരണം. പതിനൊന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ആറ് തൊഴിലാളികളുടെ നില ഗുരുതരമാണ്. നോര്‍ത്ത് ബെംഗളൂരുവിലെ നാഗാവാര ജോഗപ്പയിലാണ് സംഭവം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവെയാണ് വാട്ടര്‍ ടാങ്ക് തകര്‍ന്നുവീണത്. മരിച്ച...