columns4 years ago
സ്വപ്ന നേട്ടത്തിനരികെ ഡോ. അദീല അബ്ദുല്ല; പ്രാര്‍ത്ഥനയോടെ വയനാട്
കൃത്യമായ ആസൂത്രണവും പ്രഖ്യാപനങ്ങളുടെ പ്രയോഗവല്‍ക്കരണവും കോവിഡ് പ്രതിസന്ധി കുറഞ്ഞ ജില്ലകളിലൊന്നായി വയനാടിനെ മാറ്റിയതിന് പിന്നില്‍ ഡോ. അദീലയുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതയായിരുന്നു