കല്‍പ്പറ്റ: ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധന കേസില്‍ താല്‍ക്കാലിക ഇളവിന് വേണ്ടി കേരളാ സര്‍ക്കാറിനോട് അടിയന്തിര ഹര്‍ജി ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. കേരളത്തിലെ പ്രളയ സാഹചര്യം പരിഗണിച്ച് നിരോധനത്തില്‍ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് നീലഗിരി-വയനാട്...
കല്‍പ്പറ്റ: പേമാരിയെ തുടര്‍ന്നുണ്ടായ ചെറുതും വലുതുമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചലും ഭൂമി വിണ്ടുകീറി ഇടിഞ്ഞുതാഴുന്ന പ്രതിഭാസവും (ലാന്റ് സബ്സിഡന്‍സ്) 1,221 കുടുംബങ്ങളെ നേരിട്ട് ബാധിച്ചതായി ജില്ലാ മണ്ണുസംരക്ഷണ വിഭാഗം. 22 തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ താമസിക്കുന്ന കുടുംബങ്ങളാണിത്. 47...
കല്‍പ്പറ്റ: കാലവര്‍ഷത്തില്‍ ദുരന്തഭൂമിയായി മാറിയ വയനാടിന്റെ പുനരുദ്ധാരണത്തിന് സമഗ്ര പാക്കേജ് അനുവദിക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ദുരിതത്തിലായ വയനാടന്‍ ജനതയുടെ ഭീതിയകറ്റുന്നതിനാവശ്യമായ യാതൊരു നടപടിയുമുണ്ടായിട്ടില്ല. ദുരിതബാധിതരായി പല കേന്ദ്രങ്ങളിലും...