അഞ്ചു സെന്റ് മുതൽ അഞ്ച് ഏക്കർ വരെ ഭൂമി കൈവശമുള്ളവർ നോട്ടീസ് ലഭിച്ചവരിൽ ഉൾപ്പെടും.
വയനാട്: വയനാട് ജില്ലയില്‍ വീണ്ടും കടുവ ഭീഷണി. കൊളവള്ളിയിലാണ് ജനങ്ങള്‍ക്ക് ഭീഷണിയായി ജനവാസ കേന്ദ്രങ്ങളില്‍ കടുവയിറങ്ങിയത്. കന്നുകാലികള്‍ക്ക് പുല്ലരിയാനും പശുക്കളെ പുറത്ത് കൊണ്ടുപോകാനും തോട്ടത്തില്‍ പോകാനുമെല്ലാം ജനങ്ങള്‍ ഭയക്കുകയാണ്. നാല് വളര്‍ത്തുനായകളെയാണ് ഇന്നലെ കടുവ കൊന്നത്....
കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദീഖ് അടക്കമുള്ള നേതാക്കളെയാണ് മൃതദേഹം കാണാന്‍ വന്നപ്പോള്‍ തടഞ്ഞത്
സഹോദരന് സിപി ജലീലിന്റെ കൊലപാതകത്തിന് സമാനമായ സംഭവം തന്നെയാണ് ഇന്ന് വയനാട്ടില്‍ ഉണ്ടായിരിക്കുന്നതെന്നും സിപി റഷീദ് പറഞ്ഞു
തണ്ടര്‍ബോള്‍ട്ട് സംഘത്തെ മാവോയിസ്റ്റുകള്‍ അക്രമിക്കുകയായിരുന്നു
രാവിലെ ആറു മണിയോടെ വനംവകുപ്പിന്റെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടു മാസത്തിനിടെ നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു
പച്ചക്കാഴ്ചകളുടെ പകിട്ടായിരുന്ന പുത്തുമല പ്രകൃതിക്കലിയില്‍ പൊട്ടിയടര്‍ന്നിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഉരുള്‍പൊട്ടലില്‍ പൊലിഞ്ഞ 17 മനുഷ്യജീവനുകളിലൊന്ന് കര്‍ണാടക ചാമ്രപട്ടണം സ്വദേശി അണ്ണയ്യന്റേതായിരുന്നു. തിരച്ചില്‍ അവസാനിച്ചിട്ടും സ്വന്തക്കാരും പരിസരവാസികളും നാടൊഴിഞ്ഞ് പോയിട്ടും അണ്ണയ്യന്റെ പാടിമുറിയില്‍ ഭാര്യ യശോദ...
മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് പി.പി.എ കരീം മെമ്പര്‍ഷിപ്പ് നല്കി
ജീപ്പിലൂടെ പ്രവര്‍ത്തകര്‍ കാടും മലയും താണ്ടി അവശ്യ സേവനം നടത്തുന്നതിന്റെ വിഡിയോ രാഹുല്‍ ഗാന്ധി പങ്കുവെച്ചിരിക്കുകയാണ്
തോല്‍പ്പെട്ടി: വയനാട് തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. പച്ചക്കറി വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. കര്‍ണാടകയില്‍ നിന്നാണ് കഞ്ചാവ് കടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഒരു ക്വിന്റലോളം...