കൊല്‍ക്കത്ത: അധ്യാപക ദിനം വേണ്ട രീതിയില്‍ കൊണ്ടാന് തങ്ങള്‍ക്ക് അറിയാമെന്നും അതിന് കേന്ദ്രത്തിന്റെ നിര്‍ദേശം വേണ്ടെന്നും പശ്ചിമബംഗാള്‍ സര്‍ക്കാര്‍. അധ്യാപകദിനം കൊണ്ടാടുന്നത് സംബന്ധിച്ച് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്നും സംസ്ഥാന വിദ്യാഭ്യാസ...
കൊല്‍ക്കത്ത: പ്രത്യേക ഗൂര്‍ഖലാന്റ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡാര്‍ജലിങ്ങില്‍ പ്രക്ഷോഭം തുടരുന്നതിനിടെ സര്‍ക്കാര്‍ നിലപാട് ശക്തമായി പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എന്ത് സംഭവിച്ചാലും ബംഗാളിനെ വിഭജിക്കാന്‍ താന്‍ അനുവദിക്കില്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞു....
ഗൂര്‍ഖ ജനമുക്തി മോര്‍ച്ച യുടെ ഓഫീസുകളിലെ പോലീസ് റൈഡിനെത്തുടര്ന്നുണ്ടായ പ്രതിഷേധ പരമ്പരകള്‍ വ്യാഴാഴ്ച രാവിലെയും തുടര്‍ന്നു. അനിശ്ചിതകാല പ്രതിഷേധ പരിപാടികള്‍ക്കും സമരക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനകംതന്നെ സമരക്കാര്‍ അനേകം വാഹനങ്ങള്‍ കത്തിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു....