വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേഷനിലാണ് ഈ സൗകര്യം ലഭിക്കുക
ഒരാളുമായോ ഗ്രൂപ്പിലോ ഉള്ള ചാറ്റ് നോട്ടിഫിക്കേഷന്‍ നിശബ്ദമാക്കാന്‍, മൂന്ന് ഓപ്ഷനുകളാണ് വാട്സ്ആപ്പ് നല്‍കുന്നത്- എട്ട് മണിക്കൂര്‍, ഒരാഴ്ച, ഒരു വര്‍ഷം എന്നിങ്ങനെ ആയിരുന്നിത്. എന്നാല്‍ ഒരു വര്‍ഷകാലം എന്നത് എല്ലായ്പ്പോഴുമാക്കി മാറ്റിയതാണ് പുതിയ സവിശേഷത. iOS,...
ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി നരസിംഹറാവുവാണ് ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവെന്ന് ഡോ. മന്മോഹന് സിങ്. റാവുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് തെലങ്കാന കോണ്‍ഗ്രസ് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു 1991ലെ റാവു മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന ഡോ. സിങ്. 1991ല്‍...
ദുബായ്: യു.എ.ഇ.യില്‍ ‘വാട്സാപ്പ്’ വഴിയുള്ള ടെലിഫോണ്വിളികള്ക്കുള്ള നിയന്ത്രണം ഉടന്‍ എടുത്തുകളഞ്ഞേക്കുമെന്ന വാര്‍ത്തയെത്തുടര്‍ന്ന് പ്രതീക്ഷയിലാണ് പ്രവാസികള്‍. നിലവില്‍ വിദേശികള്‍ക്ക് അവരുടെ മാതൃരാജ്യത്തേക്ക് വിളിക്കാന്‍ ‘ബോട്ടിം’ ഉള്‍പ്പെടെയുള്ള ‘വോയ്സാപ്പു’കളുണ്ട്. എന്നാല്‍ അംഗീകാരമുള്ള പല വോയ്സ് കോള്‍ ആപ്പുകളും പണംകൊടുത്ത്...
വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് പുതിയ സന്തോഷവാര്‍ത്ത. ഒരു അക്കൗണ്ട് ഇനി ഒന്നിലധികം ഉപകരണങ്ങളില്‍ ഒരേസമയം ഉപയോഗിക്കാന്‍ സാധിക്കും. ഇതിനായുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. പല ഉപകരണങ്ങളില്‍ ഉപയോഗിക്കുമ്പോഴും ചാറ്റുകള്‍ക്ക് എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്ഷന്‍ ലഭ്യമാവും. നിലവില്‍...
ന്യൂയോര്‍ക്ക്: വാട്സാപ്പില്‍ അയച്ച മെസേജ് പിന്‍വലിക്കാനുള്ള സംവിധാനം പരിഷ്കരിക്കാനൊരുങ്ങി കമ്പനി. നിലവിലുള്ള ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന ഓപ്ഷനിലാണു മാറ്റം. അയയ്ക്കുന്ന മെസേജ് നിശ്ചിത സമയത്തിനുശേഷം താനേ മായുന്ന ‘ഡിസപ്പിയറിങ് മെസേജ്’ ആണു പുതിയ സംവിധാനങ്ങളിലൊന്ന്....
കോഴിക്കോട്: പനങ്ങാട് കൃഷിഭവന്റെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീലചിത്രം പോസ്റ്റ് ചെയ്ത സി.പി.എം ഏരിയ സെക്രട്ടറി ഇസ്മയില്‍ കുറുമ്പൊയിലിനെതിരെ പൊലീസ് കേസെടുക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് 11ന്...
ന്യൂഡല്‍ഹി: വാട്സ്ആപ്പ് ഇന്ത്യക്കായി പ്രത്യേക പ്രശ്നപരിഹാര ഉദ്യോഗസ്ഥയെ നിയമിച്ചു. വ്യാജവാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന സര്‍ക്കാറിന്റെ നിരന്തര ആവശ്യം പരിഗണിച്ചാണ് വാട്സ്ആപ്പിന്റെ പുതിയ നിയമനം. ഇന്ത്യക്കായി ഗ്രീവന്‍സ് ഓഫീസറെ നിയമിച്ചതായി വാട്സ്ആപ്പ് വെബ്സൈറ്റില്‍ അറിയിച്ചു. കോമള്‍...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പരാതി പരിഹാസ സമിതി രൂപീകരിക്കാത്തതില്‍ വാട്സ്ആപ്പിന് സുപ്രീംകോടതിയുടെ നോട്ടീസ്. ജസ്റ്റിസ് രോഹിംഗ്ടണ്‍ ഫാലി നരിമാന്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. വാട്സ്ആപ്പിന് പുറമെ ഐ.ടി, ധനകാര്യ മന്ത്രാലയങ്ങള്‍ക്കും സൂപ്രീംകോടതി...
കോഴിക്കോട്: മഴക്കെടുതികളില്‍ അകപ്പെട്ടിരിക്കുന്ന ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി ജില്ലയിലെ നൂറു കണക്കിന് സംഘടനകളും കൊച്ചു കൊച്ചു കൂട്ടായ്മകളുമാണ് മുന്നോട്ട് വരുന്നത്. അത്തരക്കാരിലേക്ക് കൃത്യമായ ആവശ്യങ്ങളും മറ്റ് ഔദ്യോഗിക വിവരങ്ങളും കൈമാറാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം 6282998949...