Culture8 years ago
അത് പെരുന്നാള്‍ സമ്മാനം ആയിരുന്നില്ല; വാട്ട്സ്ആപ്പ് കോളുകള്‍ നിയമവിധേയമാക്കിയിട്ടില്ലെന്ന് ടെലികോം റെഗുലേറ്ററി
യുഎഇയില്‍ വാട്ട്സ്ആപ്പ് കോളുകള്‍ നിയമവിധേയമാക്കിയിട്ടില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ വിശദീകരണം. ഇന്ന് രാവിലെ മുതല്‍ യുഎഇയില്‍ വാട്ട്സ്ആപ്പില്‍ നിന്ന് സൗജന്യ വോയ്സ് കോള്‍ സൗകര്യം ലഭിച്ചിരുന്നു. ഇതോടെ രാജ്യത്ത് വാട്ട്സ്ആപ്പ് കോള്‍ സംവിധാനം തുറന്നു നല്കി...