ജയിലിൽനിന്ന് പുറത്തുപോയ ശേഷം അസാൻജ് തിരിച്ചെത്തിയേക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നിരസിച്ചത്. ലണ്ടനിൽ കനത്ത സുരക്ഷാ വലയത്തിലുള്ള ബെൽമാഷ് ജയിലിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.
മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് സൈനിക രഹസ്യ രേഖകളും നയതന്ത്ര വിവരങ്ങളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് 18 കേസുകളാണ് അമേരിക്കയിൽ അസാൻജിനെതിരെ നിലവിലുള്ളത്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ചോര്‍ത്തി. ആധാര്‍ വിവര ശേഖരണത്തിനായി അമേരിക്കന്‍ കമ്പനിയില്‍നിന്ന് ഇന്ത്യ വാങ്ങിയ സാങ്കേതിക ഉപകരണങ്ങളുടെ സോഫ്റ്റ് വെയര്‍ ഹാക്ക് ചെയ്താണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് വിവരം. രഹസ്യ...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് സ്മാര്‍ട്ട്ഫോണുകളും ടെലിവിഷനുകളും ഉപയോഗിക്കുന്നതായി വിക്കിലീക്സ്. ആശയവിനിമയ സംവിധാനങ്ങളാണ് വിവരശേഖരണത്തിനായി പ്രധാനമായും സിഐഎ ഉപയോഗിക്കുന്നത്. വാട്സ്ആപ്പ്, ടെലഗ്രാം, വൈബോ, കോണ്‍ഫൈഡ് എന്നീ സംവിധാനങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ശബ്ദങ്ങള്‍,...