അണ്ടര്‍ 16 ഏഷ്യന്‍ കപ്പ് യോഗ്യതയിലെ ആദ്യ മത്സരത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ തന്നെയായിരുന്നു രണ്ടാമത്തെ മത്സരവും. അന്ന് തുര്ക്കിമെനിസ്ഥാനാണെങ്കില് ഇന്ന് ബെഹറെയ്നായിരുന്നു. ഇന്ത്യക്ക് വേണ്ടി ശ്രിഥാര്ത്ത്, ശുബോ പോള്‍, പ്രീതം എന്നിവരാണ് ഗോളുകള്‍ നേടിയത്. നിലവില്‍...
ക്വന്റന്‍ (മലേഷ്യ): 2011 ആവര്‍ത്തിച്ചു. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ വീണ്ടും ജേതാക്കള്‍. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അശാന്തി കളിയാടുന്ന വേളയില്‍ നടന്ന ഫൈനലില്‍ 3-2നായിരുന്നു ഇന്ത്യന്‍ വിജയം. ടൂര്‍ണമെന്റില്‍ ഇത് രണ്ടാം...