Culture6 years ago
പോഗ്ബക്ക് പിഴച്ചു; റൂബന്‍ നെവസിന്റെ മിന്നും ഗോളില്‍ യുണൈറ്റഡിനെ സമനിലയില്‍ തളച്ച് വോള്‍വ്സ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി വോള്‍വ്സ്. ആദ്യ പകുതിയില്‍ തന്നെ ലീഡ് നേടിയ യുണൈറ്റഡിനൊപ്പമെത്താന്‍ വോള്‍വ്സിന് രണ്ടാ പകുതി വരെ കാത്തിരിക്കേണ്ടി വന്നു. 27ാം മിനിറ്റില്‍ ആന്തണി...