ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയുടെ മൂല്യം എക്കാലത്തെയും വലിയ തകര്‍ച്ചയില്‍. ചരിത്രത്തില്‍ ആദ്യമായി ഡോളറിന് 70 രൂപയിലേക്ക് അടുക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കനത്ത ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും രൂപ തകര്‍ച്ച നേരിടുമെന്നാണ് വിദഗ്ധരുടെ...
ടെല്‍അവീവ്: വിവാദമായ ജൂതരാഷ്ട്ര നിയമത്തിനെതിരെ ഇസ്രാഈല്‍ നഗരമായ ടെല്‍അവീവില്‍ വീണ്ടും പ്രതിഷേധം അലയടിച്ചു. ഇസ്രാഈലിനെ സമ്പൂര്‍ണ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചതിനെതിരെ നടന്ന റാലിയില്‍ ജൂതരും അറബികളും ഉള്‍പ്പെടെ പതിനായിരങ്ങള്‍ പങ്കെടുത്തു. 18 ലക്ഷം ഫലസ്തീനികളെയും മറ്റു ന്യൂനപക്ഷങ്ങളെയും...
സാര്‍വദേശീയം/ കെ.മൊയ്തീന്‍കോയ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഫിലിപ്പീന്‍സില്‍ അഞ്ച് പതിറ്റാണ്ട് കാലമായി നിലനില്‍ക്കുന്ന ആഭ്യന്തര കലാപത്തിന് സമാധാനപരമായ പര്യവസാനം. മിന്‍ഡ് നാവോ ദ്വീപിലെ ബാങ്സാമോറോ പ്രവിശ്യക്ക് സ്വയംഭരണാവകാശം നല്കുന്ന ബില്ലിന് പ്രസിഡണ്ട് റോഡ്രിഡോ ദ്യുത്തന്‍തോ...
ഇസ്തംബൂള്‍: അമേരിക്കയുമായുള്ള ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. തുര്‍ക്കി പുതിയ സഖ്യകക്ഷികളെ അന്വേഷിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. യു.എസ് പുരോഹിതന് ആന്‍ഡ്ര്യൂ ബ്രന്‍സണിനെ ജയിലിലടച്ചത് ഉള്‍പ്പെയുള്ള നിരവധി പ്രശ്നങ്ങളെത്തുടര്‍ന്ന്...
ബീജിങ്: ചൈനയില്‍ 10 ലക്ഷത്തോളം ഉയ്ഗൂര്‍ മുസ്ലിംകള് തടങ്കലിലെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി. ഉയ്ഗൂര്‍ സ്വയംഭരണ മേഖല വലിയൊരു തടങ്കല്‍ പാളയമാക്കിരിക്കുകയാണ് ചൈനീസ് ഭരണകൂടമെന്നും ഐക്യരാഷ്ട്രസഭയുടെ വംശീയ വിവേചന ഉന്മൂലന സമിതി അംഗം ഗെയ് മക്ഡുഗല്‍...
ബാങ്കോക്ക്: ഭക്തന്മാരില് നിന്നും സംഭാവന വാങ്ങി ആഡംബര ജീവിതം നയിച്ചിരുന്ന മുന്‍ ബുദ്ധ സന്യാസിക്ക് 114 വര്‍ഷം തടവ്. തായ്ലാന്റിലെ മുന്‍ ബുദ്ധ സന്യാസിയായ വിരാപോള്‍ സുഖ്ഫോളിനാണ് കോടതി 114 വര്‍ഷത്തെ ശിക്ഷ വിധിച്ചത്. ബാങ്കോക്ക്...
ബഗോട്ട: ഫലസ്തീനെ പൂര്‍ണ പരമാധികാര രാഷ്ട്രമായി അംഗീകരിച്ച് കൊളംബിയ. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസാണ് ഫലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കാന്‍ തീരുമാനമെടുത്തത്. ഇവാന് ഡ്യൂക് പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് തൊട്ടുമുന്‍പാണ് വിദേശകാര്യ മന്ത്രാലയം...
ഇസ്ലാമിക വസ്ത്രധാരണ രീതിയായ ബുര്‍ഖയല്ല, ആധുനിക ഔപചാരിക വസ്ത്രരീതിയായ സ്യൂട്ട് ആണ് നിരോധിക്കേണ്ടതെന്ന ലണ്ടന്‍ സ്വദേശിയുടെ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഫ്രാന്‍സിലെ ബുര്‍ഖ നിരോധനത്തെപ്പറ്റിയുള്ള ‘ദി ഗാര്ഡിയന്’ ചര്‍ച്ചയില്‍ ഹെന്റി സ്റ്റെവാര്‍ട്ട് എന്നയാള്‍ നടത്തിയ...
ഇസ്്ലാമാബാദ്: പാകിസ്താന് പ്രധാനമന്ത്രിയായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന്ഖാന് ആഗസ്റ്റ് 14ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. കാവല്‍ പ്രധാനമന്ത്രി നസീറുല് മുല്‍ക്കിന്റെ ആഗ്രഹപ്രകാരമാണ് പുതിയ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ സ്വാതന്ത്ര്യദിനത്തിലേക്ക് മാറ്റുന്നതെന്ന് നിയമ മന്ത്രി അലി സഫറിനെ...
ന്യൂയോര്‍ക്ക്: ആണവായുധ, മിസൈല്‍ പദ്ധതികള്‍ ഉത്തരകൊറിയ നിര്‍ത്തിയിട്ടില്ലെന്ന് ഐക്യരാഷ്ട്രഭസഭ. അന്താരാഷ്ട്ര ഉപരോധങ്ങള്‍ മറികടന്ന് ആയുധ വില്‍പ്പനയും എണ്ണ വിപണനവും രഹസ്യമായി തുടരുന്നുണ്ടെന്നും വിദഗ്ധരടങ്ങിയ സ്വതന്ത്ര സമിതി യു.എന്‍ രക്ഷാസമിതിക്ക് നല്കിയ രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍...