കോണ്‍ഗ്രസ്സ് – ജെഡിഎസ് കൂട്ടുകക്ഷിസര്‍ക്കാരിന്റെ വീഴ്ചയ്ക്ക് ഇടവരുത്തിയ കാവുമാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ബിജെപി അധ്യക്ഷന്‍ അമിത്ഷായെന്ന് ബിഎസ് യെദ്യൂരപ്പയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്. കര്‍ണാടകയിലെ ബിജെപി എംഎല്‍എമാര്‍ വിമത സ്വരമുയര്‍ത്തിയപ്പോള്‍...
മുന്‍ കര്‍ണാടക സ്പീക്കര്‍ കെ ആര് രമേശ് കുമാര്‍ അയോഗ്യനാക്കിയ വിമത എംഎല്‍എമാര്‍ക്ക് തിരിച്ചടിയായി 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. 15 സീറ്റുകളില്‍ ഒക്ടോബര്‍ 21 നാണ് വോട്ടിങ് നടക്കുക. സെപ്റ്റംബര്‍...
കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ വിശ്വാസ വോട്ട് നേടിയതിന് പിന്നാലെ സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ രാജിവെച്ചു. 208 അംഗ സഭയില്‍ യെദിയൂരപ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയതിന് പിന്നാലെയാണ് വിധാന്‍...
കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ട് നേടി മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. 208 അംഗ സഭയില്‍ യെദിയൂരപ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയത്. പതിനേഴ് വിമത എംഎല്‍എമാര്‍ അയോഗ്യരായതോടെ കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ 105...
ബി.എസ് യദിയൂരപ്പക്കെതിരെ നിലനില്‍ക്കുന്ന അഴിമതി കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി പരിഗണയില്‍. യദിയൂരപ്പക്കൊപ്പം കോ ണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ ശിവകുമാറും പ്രതിയായ അഴിമതി കേസില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ...
ബംഗളൂരു: കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ ബി.എസ് യദിയൂരപ്പ ഇന്ന് 11 മണിയോടെ സഭയില്‍ വിശ്വാസം തേടും. മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും കര്‍ണാടകയിലെ കണക്കിന്റെ കളികള്‍ ബി.എസ് യദ്യൂരപ്പക്ക് ഇപ്പോഴും അനുകൂലമല്ല. 224 അംഗ നിയമസഭയില്‍ മൂന്നുപേരെ...
ബംഗളൂരു: കര്‍ണാടകയില്‍ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ നിലവിലെ സ്പീക്കര്‍ കെ.ആര് രമേശ് കുമാറിനെ പുകച്ച് ചാടിക്കാന്‍ നീക്കം തുടങ്ങി. സ്പീക്കര്‍ സ്വമേധയാ രാജിവെച്ചൊഴിഞ്ഞില്ലെങ്കില് അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനാണ് സര്‍ക്കാര്‍...
എച്ച്.ഡി കുമാര സ്വാമിയെ വീഴ്ത്തി അധികാരത്തിലെത്തിയ ബി.എസ് യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന് പുറമെനിന്ന് പിന്തുണ നല്‍കണമെന്ന വാദവുമായി കര്‍ണാടകയില്‍ ഒരു വിഭാഗം ജെ.ഡി.എസ് എം.എല്‍.എമാര്‍. അധികാരം നഷ്ടമായി നാലു ദിവസം പിന്നിടുമ്പോഴേക്കും കുമാരസ്വാമി സര്‍ക്കാറിനെ...
ഭരണഘടന പ്രകാരമോ, ധാര്‍മികമായോ അല്ല കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. യെദിയൂരപ്പയുടെ ഈ വിജയം കുതിരക്കച്ചവടത്തിന്റെതാണ്. കേവലഭൂരിപക്ഷം പരോക്ഷമായി പോലും തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്....
ബംഗളുരു: കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറിനെ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് കടുത്ത ആശയക്കുഴപ്പത്തില്‍. 16 വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുന്നതുവരെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്നാണ് ബി.ജെ.പി...