Video Stories7 years ago
യമനില്‍ മെക്കുനു കൊടുങ്കാറ്റ് ബാധിതര്‍ക്ക് സഹായവുമായി ഖത്തര്‍
ദോഹ: യമനില്‍ വീശിയടിച്ച മെക്കുനു കൊടുങ്കാറ്റില്‍ ബാധിക്കപ്പെട്ടവര്‍ക്ക് അടിയന്തര സഹായവുമായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്). യമനിലെ സുകോത്രയിലാണ് വലിയ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. യമനില്‍ ആദ്യഘട്ട കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഒരുലക്ഷം ഡോളര്‍ അനുവദിച്ചിട്ടുണ്ട്. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, ഭക്ഷ്യ-...