സംസ്ഥാനത്ത് ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. നിരപരാധികള്‍ക്കെതിരെ നിയമം അനാവശ്യമായി പ്രയോഗിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. നിയമപ്രകാരം അറസ്റ്റിലായ റഹ്മുദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം
ബുലന്ദ്ഷഹര്‍: ഗോവധം ആരോപിച്ച് സംഘപരിവാര്‍ നടത്തിയ കലാപത്തിലും കൊലപാതകത്തിലും മൗനം പാലിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുലന്ദ്ശഹറിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച രാത്രി നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പശു കശാപ്പ്...
മുസാഫര്‍ നഗര്‍: ബലിപെരുന്നാളിനോടനുബന്ധിച്ച് ഉത്തര്‍പ്രദേശില്‍ മാടുകളെ അറുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി യോദി ആദിത്യനാഥ് സര്‍ക്കാര്‍. പൊതുഇടങ്ങളിലോ തുറസ്സായ സ്ഥലങ്ങളിലോ മാടുകളെ ബലിയറുക്കാന്‍ പാടില്ലെന്ന് യോഗി ഉത്തരവിട്ടു. മീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും യോഗി നിര്‍ദ്ദേശം...
ലക്നൗ: ഉത്തര്‍പ്രദേശ് ബോര്‍ഡ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്കിയ ഒരുലക്ഷം രൂപയുടെ ചെക്ക് മടങ്ങി. പത്താംക്ലാസ് പരീക്ഷയില്‍ ഏഴാം റാങ്ക് നേടിയ വിദ്യാര്‍ഥിക്ക് ലഭിച്ച ചെക്കാണ് മടങ്ങിയത്. ഇതോടെ വിദ്യാര്‍ത്ഥിയുടെ...
ന്യൂഡല്‍ഹി: യു.പിയിലെ ഖൊരക്പൂരില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കഫീല്ഖാന് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഡോക്ടറുടെ ഭാഗത്തുനിന്നും വ്യക്തിപരമായി ചികിത്സാ പിഴവ് സംഭവിച്ചുവെന്നതിന് രേഖാമൂലമുളള തെളിവില്ലെന്ന് കോടതി പറഞ്ഞു. കഫീല്ഖാന് ജാമ്യം...
ലക്നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ഡോക്ടര്‍ കഫീല്‍ ഖാന് ജാമ്യം. എട്ടുമാസത്തിന് ശേഷമാണ് കഫീല്‍ ഖാന് ജാമ്യം ലഭിക്കുന്നത്. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ബി.ആര്.ഡി മെഡിക്കല്‍...
ലക്നൗ: ഉത്തര്‍പ്രദേശിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്ന മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. വോട്ടെണ്ണലില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മുന്നേറുന്നതിനിടെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മാധ്യമങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് തടഞ്ഞത്. ജില്ലാ മജിസ്ട്രേറ്റ് രാജീവ്...
രാജ്സമന്ത്: ലൗജിഹാദെന്ന് ആരോപിച്ച് യുവാവിനെ വെട്ടിക്കൊന്ന് കത്തിച്ചു. രാജസ്ഥാനിലെ രാജ്സമന്തിലാണ് മുഹമ്മദ് അഫ്റസുല്‍ എന്ന യുവാവിനെ മഴുകൊണ്ട് വെട്ടിക്കൊന്ന് കത്തിച്ചത്. ഇതിനുശേഷം ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഷാംബുലാല്‍ റെഗര്‍ എന്നയാളെ പോലീസ് അറസ്റ്റുചെയ്തു. പശ്ചിമബംഗാളിലെ...
ലക്നൗ: ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി മൂന്നുമരണം. വാസ്കോഡ ഗാമ-പാട്ന എക്സ്പ്രസ്സാണ് പാളം തെറ്റിയത്. മണിക്പൂര്‍ ജംഗ്ഷന് സമീപം 13കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. പാളത്തിലുണ്ടായ തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം....